ആവശ്യമായ ചേരുവകൾ
ബിസ്കറ്റ് ഏതെങ്കിലും -എട്ട് എണ്ണം
തണുത്ത പാൽ -ഒരു വലിയ ഗ്ലാസ്
പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
കോഫി പൗഡർ – ഒന്നര ടീസ്പൂൺ, അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ് ഉപയോഗിക്കാം
ഐസ് ക്യൂബ് – ആവശ്യത്തിന്
ചോക്കലേറ്റ് സിറപ്പ് -അലങ്കരിക്കാൻ
നട്ട്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൽ ഫ്രിഡ്ജിൽ വെച്ച് നല്ല കട്ടയാക്കുക.
ഒരു മിക്സിയിൽ പാലും ബിസ്കറ്റും കാപ്പിപ്പൊടിയും ആവശ്യത്തിന് മധുരവും ഐസുമിട്ട് നന്നായി അടിച്ചെടുക്കുക
ഒരു ഗ്ലാസിൽ ചോക്കലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്ക് മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം നട്ട്സ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിലായിട്ട് ഇട്ടുകൊടുക്കുക. മിൽക്ക് ഷേക്ക് റെഡി!!!
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















