ആവശ്യമായ ചേരുവകൾ
ബൺ – ഒന്നിന്റെ പകുതി
കെച്ചപ്പ് -1 ടേബിൾ സ്പൂൺ
മൊസറെല്ല ചീസ് – 1 ടേബിൾ സ്പൂൺ
സവാള നുറുക്കിയത് – 1 ടേബിൾ സ്പൂൺ
ചോളം വേവിച്ചത് – 1 ടേബിൾ സ്പൂൺ
കാപ്സിക്കം നുറുക്കിയത് – 1 ടേബിൾ സ്പൂൺ
കറുത്ത ഒലിവ്സ് നുറുക്കിയത് – 1 ടേബിൾ സ്പൂൺ
വെണ്ണ
തയാറാക്കുന്ന വിധം
ബണ്ണിൽ കെച്ചപ്പ് പുരട്ടി ചീസ് വിതറുക. ഇതിലേക്ക് സവാള, ചോളം, കാപ്സിക്കം, കറുത്ത ഒലിവ്സ് എന്നിവ ഇടുക. ബണ്ണിന് പുറമേ ബട്ടർ പുരട്ടി രണ്ട് മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. സ്വാദിഷ്ടമായ ബൺ പിസ തയാർ.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















