ആവശ്യമായ ചേരുവകൾ
വലിയ പഴം – രണ്ട് എണ്ണം
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
ഓയിൽ – ഫ്രൈ ചെയ്യാൻ ഉള്ളത്
കാഷ്യു – ഒരു പിടി
പിസ്ത – ഒരു പിടി
മിൽക്ക് മെയ്ഡ് -1/2 ടിൻ
ആപ്പിൾ – 1/2 കപ്പ്
ചെറിയ പഴം -ഒരെണ്ണം
കിവി – 1/2 പീസ്
മാങ്ങ -1/2 കപ്പ്
സ്ട്രോബെറി -രണ്ട് എണ്ണം
ഫ്രഷ് ഈത്തപ്പഴം / നോർമൽ ഈത്തപ്പഴം -അഞ്ച് എണ്ണം
ബ്രെഡ് ക്രെമ്സ് -ഒരു കപ്പ്
എഗ് -രണ്ട് എണ്ണം
തയ്യാറാക്കുന്നവിധം
ഫ്രൂട്സ് നട്സ് മിൽക്ക് മെയ്ഡ് മിക്സ് ആക്കി മാറ്റിവെക്കുക. വലിയ പഴം രണ്ടെണ്ണം (സ്റ്റീം ചെയ്തു ഷുഗർ ചേർത്ത് സ്മാഷ് ആക്കി മാറ്റിവെക്കുക. നാരങ്ങ വലുപ്പത്തിൽ പഴമെടുത്തു കൈവെള്ളയിൽ പരത്തുക.
അതിൽ ഫ്രൂട്സ് സാലഡ് നിറച്ച് മുട്ടയിൽ മുക്കി ബ്രെഡ് ക്രെംസിൽ പൊതിഞ്ഞ് ഓയിലിൽ വറുത്തത് വിതരണം ചെയ്യാം.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















