ആവശ്യമായ ചേരുവകൾ
പാവയ്ക്ക – 1പൊടിയായി അരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് വെള്ളം
നല്ലെണ്ണ – 1 ടേബിൾ സ്പൂൺ
കായം – 1/2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്നു പരിപ്പ് – 1 ടേബിൾ സ്പൂൺ
ഉണക്ക മുളക് – 1
കറിവേപ്പില
പുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ
ശർക്കര – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു പാവയ്ക്ക വേവിക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം വേവിച്ച പാവയ്ക്കയും പുളിവെള്ളവും ചേർത്ത് ഇളക്കുക.
വെള്ളം വറ്റി തുടങ്ങുമ്പോൾ കായപ്പൊടിയും ശർക്കരയും ചേർക്കുക. എണ്ണ തെളിയുമ്പോൾ ഓഫ് ചെയ്തു തണുത്തതിന് ശേഷം ഒരു കുപ്പിയിലാക്കാം.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















