ആവശ്യമായ ചേരുവകൾ
ആവോലി – 1 കിലോഗ്രാം
അരയ്ക്കാനുള്ള ചേരുവകൾ
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 10 അല്ലി
ചെറിയഉള്ളി – 5 – 10 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – പാകത്തിന്
അരച്ച കൂട്ട് ചേർത്ത് മീൻ അരമണിക്കൂർ വയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുക.
ചെറു തീയിൽ വറുത്തു എടുക്കുക. കറിവേപ്പില എണ്ണയിൽ ചേർത്ത് വറുതാല്‍ മീൻ പൊടിയാതെയും കൂടുതൽ രുചികരമായും കിട്ടും
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















