ആവശ്യമായ ചേരുവകൾ
തേങ്ങാ പൊടിച്ചത് -1 കപ്പ്
നെയ്യ് -1 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
പാൽ -1/2 കപ്പ്
അണ്ടിപരിപ്പ് -10 എണ്ണം പൊടിച്ചത്
ഏലക്കായപൊടിച്ചത് – ഒരു നുള്ള്
പിസ്‌ത – അലങ്കരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ തേങ്ങാ പൊടി ചേർക്കാം, 2മിനിറ്റ് ഒന്ന് ചൂടാക്കിയതിനു ശേഷം ഇതിൽ പഞ്ചസാരും പാലും ചേർക്കാം, ശേഷം അണ്ടിപ്പരിപ്പ് പൊടിച്ചതും, ഏലക്കാപൊടിയും ചേർക്കാം.
എല്ലാംകൂടി നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഇട്ട് ഒരു പരന്ന സ്പൂൺ വച്ച് പരത്തണം. തണുത്തു കഴിഞ്ഞാൽ മുറിച്ച് കഴിക്കാം, വായിലിട്ടാൽ അലിഞ്ഞു പോകുന്ന മധുരപലഹാരം തയാർ.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















