ആവശ്യമായ ചേരുവകൾ
പുതിനയില – ഒരു കൈ പിടി
മല്ലിയില – പുതിനയിലയുടെ കാൽ ഭാഗം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 2 ചെറിയ കഷ്ണം
പുളി – 1 നെല്ലിക്ക വലിപ്പത്തിൽ
നാളികേരം – 1 ചെറിയ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. രുചികരമായ ചമ്മന്തി ചൂട് ചോറിനൊപ്പം കഴിക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















