ആവശ്യമായ ചേരുവകൾ
ബ്രഡ് – 6
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
ചില്ലിഫ്ലേക്സ് – 2 ടീസ്പൂൺ
സീസണിങ് – 2 ടീസ്പൂൺ
വെണ്ണ – 3 ടേബിൾ സ്പൂൺ
ചീസ് – ആവശ്യത്തിന്
പച്ചമുളക് – 1
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെണ്ണയിൽ വെളുത്തുള്ളി, ചില്ലി ഫ്ലേക്സ്, സീസണിങ്, പച്ചമുളക്, ഉപ്പ് എല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം മൂന്ന് ബ്രഡിന്റെ പുറത്ത് നന്നായി തേയ്ക്കുക.
ബാക്കിയുള്ള ബ്രഡിൽ ചീസ് വച്ചതിനു ശേഷം വെണ്ണ പുരട്ടിയ ഭാഗം മുകളിൽ വരുന്ന രീതിയിൽ വയ്ക്കാം. തവ ചൂടാക്കി വെണ്ണ പുരട്ടാത്ത ബ്രഡിൽ വെണ്ണ പുരട്ടിയ ശേഷം 3 മിനിറ്റ് അടച്ചു വച്ച് ടോസ്റ്റ് ചെയ്തെടുക്കുക.
ചീസ് ഗാർലിക് ബ്രഡ് തയാർ.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















