ആവശ്യമായ ചേരുവകൾ
ചക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത് – രണ്ട് കപ്പ്
തേൻ – അര കപ്പ്
പുളിയില്ലാത്ത കട്ടത്തൈര് (yogurt) – ഒരു കപ്പ്
കണ്ടെൻസ്ഡ് മിൽക് – അര കപ്പ്
തിക്ക് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം – അര കപ്പ്
തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ചക്ക ഒരു സിപ്പർ ബാഗിലോ പ്ലാസ്റ്റിക് കണ്ടെയിനറിലോ ആക്കി ഫ്രിഡ്ജിൽവെച്ച് ഫ്രീസ് ചെയ്തതിനുശേഷം ബാക്കി ചേരുവകൾ ചേർത്ത് മിക്സിയിൽ പൾസ് മോഡിൽ നന്നായി അടിച്ചെടുക്കുക.
മധുരം കൂടുതൽ വേണമെങ്കിൽ കണ്ടെൻസ്ഡ് മിൽക് ചേർക്കാം. ശേഷം ഒരു കണ്ടെയിനറിൽ ഒഴിച്ച് 10 മണിക്കൂർ ഫ്രീസ് ചെയ്ത് പിന്നീട് സ്കൂപ് ചെയ്ത് സെർവ് ചെയ്യാം. മാങ്ങ കൊണ്ടും സ്ട്രോബെറി കൊണ്ടും ഇതേ ചേരുവകൾ ചേർത്ത് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















