ആവശ്യമായ ചേരുവകൾ
1. തേങ്ങ ചിരകിയത് – ഒരു കപ്പ്
2. ചെറിയ ഉള്ളി – 10 എണ്ണം
3. കാന്താരി മുളക് – 20 എണ്ണം
4. തൈര് – ഒരു കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങ മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. ഉള്ളിയും മുളകും അരയാൻ പാടില്ല. ചതച്ചെടുത്താൽ മതി. ഇതിലേക്ക് ബാക്കിയുള്ള തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















