ആവശ്യമായ ചേരുവകൾ
1. നെത്തോലി – ½ കിലോ
2. മുളകുപൊടി -1 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
4. മീറ്റ് മസാല -1ടീസ്പൂൺ
5. കുരുമുളകുപൊടി -1 ടീസ്പൂൺ
6. വെളുത്തുള്ളിപേസ്റ്റ് -½ ടേബിൾസ്പൂൺ
7. ഇഞ്ചി പേസ്റ്റ് -½ ടേബിൾസ്പൂൺ
8. നാരങ്ങാ നീര് -1ടേബിൾസ്പൂൺ
9. ഉപ്പ്- ½ ടീസ്പൂൺ
ചേരുവകൾ – 2
1. അരിപ്പൊടി – 1 ടേബിൾസ്പൂൺ
2. മൈദ – 1 ടേബിൾസ്പൂൺ
3. കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
4. വെള്ളം – 1 ടേബിൾസ്പൂൺ
5. വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന് കറിവേപ്പില –ഒരുപിടി
തയാറാക്കുന്ന വിധം
നെത്തോലി വൃത്തിയാക്കി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , കുരുമുളകു പൊടി, ഗരം മസാല , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക.
അതിലേക്ക് അരിപ്പൊടി, കോൺഫ്ലോർ, മൈദ ഏല്ലാം ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നെത്തോലിയിലേക്ക് ചേർക്കുക. വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ അരമണിക്കൂറിന് ശേഷം നെത്തോലി വറുത്തു കോരുക ഒപ്പം കറിവേപ്പിലയും.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















