ആവശ്യമായ ചേരുവകൾ
എണ്ണ – ഒന്നര കപ്പ്
മുട്ട – 1
ബട്ടർമിൽക് – 1 കപ്പ് (1 /2 കപ്പ് സൗർ ക്രീം + 1 /2 കപ്പ് പാൽ)
നാരങ്ങ നീര് – 1
ടീസ്പൂൺ റെഡ് കളർ – 2 or 4
ടേബിൾസ്പൂൺ (4 ഇട്ടാൽ നല്ല റെഡ് കളർ, 2 ഇട്ടാൽ പിങ്ക് കളർ)
വാനില എസൻസ് – 1 ടീസ്പൂൺ
ഓൾ പർപ്പസ് ഫ്ലോർ / മൈദാ – രണ്ടര കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
ബേക്കിങ് സോഡാ – 1 ടീസ്പൂൺ
കൊക്കോ പൗഡർ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കപ് കേക്കിന് ആദ്യം വെറ്റ് ചേരുവകൾ ചേർത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കുക. ശേഷം ഡ്രൈ ചേരുവകൾ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക.
എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം കപ്പ്കേക്ക് – മേക്കറിലോ അവ്നിലോ (177 – 190 ഡിഗ്രിയിൽ) കപ്‌കേക്ക് തയാറാക്കാം.
Note : റെഡ് കളറിന് പകരം ബീറ്റ്റൂട്ട് ജ്യൂസ് എടുക്കാം
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















