തിരുവനന്തപുരം: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നേമം, ഇടയ്‌ക്കോട്, നാല്‍പുറത്തിന്മേലേ പുത്തന്‍വീട്ടില്‍ ജയന്തി (52) മരിച്ചു. ഹോര്‍ട്ടി കോര്‍പ്പ് ജീവനക്കാരിയായിരുന്നു
ഫെബ്രുവരി 19 കരിക്കകം ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന ദിവസം മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ശാന്തികവാടത്തില്‍. മക്കള്‍: പവിത്ര, രചിത്ര.
















