Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തൃശ്ശൂരിൽ ചുമരെഴുത്തും പോസ്റ്റോറോട്ടിക്കലുകളുമായി മുന്നണിപ്പോര് ; പ്രതീക്ഷകളോടെ മൂന്നു പാർട്ടികളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 26, 2024, 01:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശ്ശൂർ: മൂന്നു മുന്നണികൾക്കും പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ  മണ്ഡലം. ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്നു മുന്നണികളും ചുമരെഴുത്തും പോസ്റ്റോറോട്ടിക്കലും തുടങ്ങി കഴിഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സീറ്റ് നിലനിർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞതവണ 94000 വോട്ടുകൾ ആണ് ഭൂരിപക്ഷം. പിണറായി വിജയൻ സർക്കാരിന്റെ ഭരണ പാളിച്ചകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് കൂടുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. നിലവിൽ കാര്യമായ ഗ്രൂപ്പ് വഴക്കുകൾ ഇല്ല എന്നതും താഴെത്തട്ടിൽ പാർട്ടി സജീവമായെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. ഇതെല്ലാം വച്ചുനോക്കുമ്പോൾ കാര്യമായ വിയർക്കൽ ഇല്ലാതെ മണ്ഡലം പിടിക്കാം എന്ന  വിശ്വാസമാണ് കോൺഗ്രസിന് ഉള്ളത്.

സഹകരണ ബാങ്കുകളിലെ കൂട്ടത്തല്ലും വിമതരുടെ വിജയവും കോൺഗ്രസ് നേരിടുന്ന പ്രശ്നമാണ്.  മുതിർന്ന നേതാക്കൾക്ക് പകരം രണ്ടാം നിര വന്നപ്പോൾ പരസ്പര സഹകരണവും നീക്കുപോക്കുകളും കുറയുകയും ചെയ്തിട്ടുണ്ട്. ഒപ്പം യുവതലമുറയിലെ ഒരു വിഭാഗം നിശബ്ദമാവുകയും ചെയ്തു. ഇവരെ ബൂത്തിലെത്തിക്കുക എന്നത് കോൺഗ്രസിനെ കയറേണ്ട വലിയ പടവുകൾ തന്നെയാണ്.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ആകെയുള്ളത് ഒരു എംഎൽഎയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറവാണ്. ഇതെല്ലാം ഉണ്ടാക്കുന്ന ക്ഷീണം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര ചെറുതാകില്ല.

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിനും സിപിഐക്കും ശക്തമായ സംഘടന സംവിധാനമുള്ള ജില്ലയാണിത്. അടിത്തട്ടിൽ നല്ല പ്രവർത്തകരുമുണ്ട്. സിപിഎം സിപിഐ പോരാട്ടം തീരെ ഇല്ലാതാക്കാനായി എന്നതും നേട്ടമാണ്. ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് വികസന പ്രവർത്തനേക്കാളും ഉപരി വ്യക്തിഗത സേവനം താഴെത്തട്ടിൽ എത്തിക്കുക എന്നതായിരുന്നു സിപിഎം തന്ത്രം.

അതേസമയം ഭരണത്തിന്റെ പാളിച്ചയും കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളുടെ അഴിമതിയും എൽഡിഎഫിന് മുന്നിലെ പ്രധാന തടസ്സമാണ്. സിപിഎമ്മിന്റെ നേതാക്കൾ പലരും പ്രതികളാണ്. കരിവഞ്ഞൂർ സംഭവത്തിൽ സ്വയം പ്രതിരോധിക്കാൻ പോലുമുള്ള കരുത്ത് ഇനിയും സിപിഎം നേടിയിട്ടില്ല. ഇ ഡി യുടെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി കൃത്യമായി  പൊതുജനത്തിനോട്‌ നൽകാൻ അവർക്ക് ആകുന്നില്ല. രാഷ്ട്രീയപക എന്നാണ് ഇപ്പോഴും പറയുന്നത്.  ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ അടക്കമുള്ള ഭരണവിരുദ്ധ വികാരത്തിന് എൽഡിഎഫും പ്രത്യേകിച്ച് സിപിഎമ്മും മറുപടി പറയേണ്ടി വരും.

ബിജെപിയെ സംബന്ധിച്ചിടത്തോളം തൃശ്ശൂർ സ്വപ്നമാണ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കുന്ന മണ്ഡലമായി അവർ തൃശ്ശൂരിനെ ഉയർത്തിയിരിക്കുന്നു. പ്രധാനമന്ത്രി അടക്കമുള്ളവർ സ്ഥിരം സന്ദർശകരായതും അതുകൊണ്ടുതന്നെയാണ്.  കേരളത്തിലെക്കുള്ള ഗോപുര വാതിലാണ് തൃശ്ശൂര് എന്നവർ പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിലൂടെ ഉണ്ടായ സാമ്പത്തിക വളർച്ചയും ദേശീയപാതകളും ആരോഗ്യ പെൻഷൻ പദ്ധതികളുമാണ് ബിജെപിയുടെ പ്രചരണായുധം.

ഏറ്റുമാദ്യം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കളത്തിലിറങ്ങിയത് ബിജെപിയാണ്. അത് വളരെ ചിട്ടയോടെ ആണ് താനും. പുതിയ വോട്ടർമാരെ പിടിക്കാനായി മാത്രം സംവിധാനം ഏർപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്. ഒരു ബൂത്തിൽ 50 വോട്ട് കൂടുതൽ കിട്ടിയാൽ വിജയിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മുകൾത്തട്ടിലെ സംഘടന സംവിധാനം ശക്തമെങ്കിലും പലയിടത്തും പാളിച്ചുകളുണ്ട്. ന്യൂനപക്ഷ വോട്ടുകളിലേക്ക് കടന്നു കയറാതെ വിജയിക്കുക എളുപ്പമല്ല. 

Read more ….

ReadAlso:

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

  • അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
  • ഗ്യാൻവാപിയിലെ ഹിന്ദുമതാരാധന; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
  • യു.​എ​സി​ൽ ഗൂ​ഗ്ൾ​പേ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു
  • ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
  • ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരൻ

അതിനായി നടത്തുന്ന കഠിനാധ്വാനം എവിടെയെത്തുമെന്ന് കണ്ടറിയണം. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പോലും കാര്യമായ ജനമുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അത് വോട്ടാക്കി മാറ്റുക എന്നതും എളുപ്പമല്ല. കോൺഗ്രസിനെ ആണോ എൽഡിഎഫിനെ ആണോ കൂടുതൽ എതിർക്കേണ്ടതെന്ന ആശയക്കുഴപ്പം ഇപ്പോഴും ബാക്കിയാണ്. പിണറായി വിജയനോട് കാര്യമായ എതിർപ്പ് ബിജെപിക്കില്ല എന്ന ആരോപണത്തിന് മറുപടി നൽകേണ്ടതുണ്ട്. നവ കേരളയാത്രയ്ക്കെതിരെ വളരെ പതിഞ്ഞ താളത്തിലാണ് പ്രതികരിച്ചിരുന്നത് എന്ന പരാതിക്കും മറുപടി പറയയേണ്ടി വരും. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾക്കും പ്രതീക്ഷയുടെ കാലമാണ്. സംസ്ഥാനത്ത് മറ്റൊരിടത്തും മൂന്ന് കൂട്ടരും ഇതുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മണ്ഡലം ഉണ്ടാകില്ല.

Latest News

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies