ആവശ്യമായ ചേരുവകൾ
പാഷൻ ഫ്രൂട്ട് – 2
സബ്ജ സീഡ് – 2 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ചെറുനാരങ്ങ – 1
പച്ചമുളക് – 1
വെള്ളം -1 1/2 കപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുപ്പിയിൽ നാരങ്ങാ നീര്, നാരങ്ങ പിഴിഞ്ഞതിന്റെ തൊലി, പഞ്ചസാര, 3 ടീസ്പൂൺ കുതിർത്ത സബ്ജ സീഡ്സ്, പാഷൻ ഫ്രൂട്ടിന്റെ പൾപ്പ്, പച്ചമുളക്, ഐസ് ക്യൂബ്സ്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക.
അടപ്പ് അടച്ചു കുറഞ്ഞത് 1 മിനിറ്റെങ്കിലും കുലുക്കുക. ഇത് ഒരു സെർവിങ് ഗ്ലാസ്സിൽ ഒഴിക്കുക. ആവശ്യമെങ്കിൽ കൂടുതൽ സബ്ജ സീഡ്സ് ചേർക്കാം.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്‍റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















