ആവശ്യമായ ചേരുവകൾ
1. ബദാം – 10
2. കശുവണ്ടി – 10, പൊടിയായി അരിഞ്ഞത്
പിസ്ത – 10, പൊടിയായി അരിഞ്ഞത്
3. ഈന്തപ്പഴം കുരുവില്ലാതെ – 10, പൊടിയായി അരിഞ്ഞത്
ഉണക്കമുന്തിരി – 10, പൊടിയായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തശേഷം തൊലി കളയുക. പിന്നീട് നന്നായി തുടച്ച് ഉണങ്ങിയശേഷം ചെറിയ കഷണങ്ങളായി അരിയുക.
ഇതിൽ കശുവണ്ടിയും പിസ്തയും ചേർത്ത് എണ്ണമയമില്ലാതെ വറുക്കണം.
ചൂടാറിയശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.
വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















