ആവശ്യമായ ചേരുവകൾ
1. ബസ്മതി അരി – രണ്ടു കപ്പ്
2.എണ്ണ – പാകത്തിന്
വെളുത്തുള്ളി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്
3. വെണ്ണ – 100 ഗ്രാം
4. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി അര മണിക്കൂർ കുതിർക്കുക. പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി കരുകരുപ്പായി വറുത്തു കോരുക.
കുതിർത്തു വച്ചിരിക്കുന്ന അരി വേവിച്ചൂറ്റി വെണ്ണയും വറുത്തുവച്ചിരിക്കുന്ന വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്തു മെല്ലെ ഇളക്കി യോജിപ്പിക്കുക.
മല്ലിയില വിതറി അലങ്കരിച്ചു വിളമ്പാം
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















