മുഖം തിളങ്ങാന്‍ സഹായിക്കുന്ന ചില സംപിള്‍ വീട്ടുവൈദ്യങ്ങളുണ്ട്. സ്‌കിന്‍ ബ്രൈറ്റനിംഗിന് സഹായിക്കുന്ന ഒരു പ്രത്യേക സെറം നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം.
ഓറഞ്ച് തൊലി, കസ്തൂരി മഞ്ഞള്‍, കുങ്കുമപ്പൂ എന്നീ മൂന്നു കൂട്ടുകളാണ് ഇതിനാവശ്യം
ഉണക്കിയ ഓറഞ്ച് തൊലി ഒരു ഗ്ലാസ് ശുദ്ധമായ വെള്ളത്തിൽ ചെറിയ കഷ്ണങ്ങളാക്കി ചേർക്കുക.
ഇതിലേയ്ക്ക് കസ്തൂരി മഞ്ഞള്‍ ചെറിയ കഷ്ണങ്ങളാക്കിയോ ചതച്ചോചേർക്കുക.
കുങ്കുമപ്പൂ ഉണ്ടെങ്കില്‍ ഇതും ഒരു നുള്ള്ചേർക്കാം.
ഇതെല്ലാം ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് ഒരു ദിവസം കഴിഞ്ഞ് എടുക്കാം.
ഈ വെള്ളം ഊറ്റിയെടുത്ത് കുപ്പിയിലാക്കി മുഖത്ത് പുരട്ടുന്നത് സ്‌കിന്‍ ബ്രൈററനിംഗ് ഗുണം നല്‍കുന്നു.
Read also: രവീന്ദ്ര ജദേജയുടെ പിതാവിന്റെ ആരോപണങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് റിവാബ ജദേജ
കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന്‍ പ്രേം
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















