Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പ്രിയപ്പെട്ടവരുടെ വേർപാടിലും തളരാതെ യുദ്ധഭൂമിയില്‍ വാഇല്‍ ദഹ്ദൂഹ് എന്ന മധ്യ​മപ്രവർത്തകൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2024, 02:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

കുടുംബത്തിലെ ഓരോരുത്തരെയും ഇസ്രായേൽ കൊന്നൊടുക്കിയപ്പോഴും സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി   മനോധൈര്യം വീണ്ടെടുത്ത അയ്യാൾ വീണ്ടും ഗാസയിലെ യുദ്ധഭൂമിയില്‍ അക്ഷോഭ്യനായി മാധ്യമപ്രവര്‍ത്തനം തുടരുകയാണ്… വാഇല്‍ അല്‍-ദഹ്ദൂഹ്- അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ്.

ഭാര്യയെയും, മകനെയും, മകളെയും, ഒന്നര വയസ്സുള്ള  പേരക്കുട്ടിയെയും  ഇസ്രയേല്‍ അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ദഹ്ദൂഹിന്  നഷ്ടമായി;  കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മറ്റൊരു മകൻ ഹംസ ദഹ്ദൂഹും കൊല്ലപ്പെട്ടിരുന്നു. അല്‍ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയാണ്  ഹംസ. 

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഇസ്രയേല്‍ ആക്രമണങ്ങളുടെ നേര്‍ചിത്രം പുറം ലോകത്തെത്തിക്കുക എന്ന നിശ്ചയ ദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളാണ് വാഇല്‍. 

Wael Al-Dahdouh Palestinian journalist

ഗാസയില്‍നിന്ന് ലൈവായി വാർത്തകൾ  റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വിവരം വാഇല്‍ അറിയുന്നത്. അവരെ വന്നുകണ്ട് അന്ത്യകര്‍മങ്ങള്‍ എല്ലാം നടത്തി, തൊട്ടടുത്ത ദിവസം കയ്യിൽ മൈക്കുമായി വാഇല്‍ യുദ്ധഭൂമിയിലേക്ക് ഗാസയുടെ വേദന ലോകത്തോട് വിളിച്ചുപറയാൻ  ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. 

ഇത്രവലിയ ദുരിതങ്ങളിലൂടെ ഗസ കടന്നുപോകുംപോകുമ്പോൾ തനിക്ക്  വെറുതെ ഇരിക്കാന്‍ കഴിയില്ലെന്നായിരുന്നു വാഇല്‍ ദഹ്ദൂഹ് കുടുംബാംഗങ്ങളുടെ മരണശേഷം നല്‍കിയ ആദ്യ ലൈവില്‍ പറഞ്ഞത്. എന്നാൽ ആ വേദന മാറുന്നതുനു മുമ്പേ  ഇസ്രയേലിന്റെ  ഷെല്ലുകള്‍ വാഇലിനെയും തേടിയെത്തി. ആക്രമണത്തില്‍ വാഇലിനു പരുക്കേറ്റിരുന്നെങ്കിലും  അന്ന് അദ്ദേഹത്തിന് നഷ്ടമായത്  കൂടെ എപ്പോഴുമുണ്ടായിരുന്ന കാമറമാന്‍ സമെര്‍ അബു ധക്കയെ ആയിരുന്നു. 

അവിടംകൊണ്ടും വാഇലിന്റെ നഷ്ടങ്ങൾ അവസാനിച്ചില്ല. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു ഹംസ അല്‍-ദഹ്ദൂഹ് കൊല്ലപ്പെട്ടത്. 79 മാധ്യമപ്രവര്‍ത്തകരാണ് ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്. 

Wael Al-Dahdouh Palestinian journalist

എല്ലാ വേദനകളും കടിച്ചമർത്തുമ്പോഴും വാഇല്‍ പറയുന്നു, ഇസ്രായേൽ സേന എന്തുതന്നെ ചെയ്താലും തങ്ങൾ ഈ മണ്ണ് വിട്ടുപോകില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

ഇ-നിയമസഭ പദ്ധതിയിൽ അഴിമതി; അഡ്വ. പഴകുളം മധു എംഎൽഎ സ്പീക്കർക്ക് പരാതി നൽകി

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies