Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രായേൽ ആക്രമണം രൂക്ഷം; മരണം 23,084 ;ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ഇസ്രായേൽ അതിർത്തിയിൽനിന്ന് ഒഴിഞ്ഞുപോക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2024, 08:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ​സ്സ: ഖാ​ൻ യൂ​നു​സി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ മ​ര​ണം 23,084 ആ​യി. 58,926 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 24 മ​ണി​ക്കൂ​റി​നി​ടെ 17 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ബോം​ബി​ങ്ങി​ൽ 249 പേ​രാ​ണ് മ​രി​ച്ച​ത്.

ദാ​റു​ൽ ബ​ലാ​ഇ​ലും നു​സൈ​റാ​ത്, അ​ൽ മ​ഗാ​സി അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ മ​ര​ണം. അ​ൽ മ​ഗാ​സി ക്യാ​മ്പി​ൽ സ്കൂ​ളി​നു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം, അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ് തു​ട​രു​ക​യാ​ണ്. ര​ണ്ട് ഇ​സ്രാ​യേ​ലി സൈ​നി​ക ടാ​ങ്കു​ക​ൾ ത​ക​ർ​ത്ത​താ​യും ഭൂ​ഗ​ർ​ഭ അ​റ​യി​ൽ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു.

ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന് ആ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ട​ക്ക​ൻ ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു സൈ​നി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹി​സ്ബു​ല്ല​യു​ടെ തി​രി​ച്ച​ടി ഭ​യ​ന്ന് ആ​യി​ര​ങ്ങ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്. അ​തി​നി​ടെ, നെ​ത​ന്യാ​ഹു​വി​ന് രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ഇ​ർ ലാ​പി​ഡ് രം​ഗ​ത്തെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യോ ബ​ദ​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യോ നെ​ത​ന്യാ​ഹു​വി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ത​ന്റെ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ര്‍ഷം പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​താ​യി ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു. യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ന്ത​ള്ളാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. അ​വ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ർ, യു.​എ.​ഇ, സൗദി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ഇ​സ്രാ​യേ​ലി​ലേ​ക്ക് തി​രി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

Latest News

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies