കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ 70-ാമത് ഓൺലൈൻ ബാച്ച് ജൂൺ 26-ന് ഉദ്ഘാടനം ചെയ്തു. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിലെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും മാസ്റ്റർ ട്രെയിനറുമായ ബാബ അലക്‌സാണ്ടറിന്റെ സാന്നിധ്യത്തിൽ മാഹിൻ കെ അലിയാർ (അസിസ്റ്റന്റ് പ്രൊഫസർ സോഷ്യൽ സയൻസ് വിഭാഗം, കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, തൊടുപുഴ )പരിപാടി ഉദ്ഘാടനം ചെയ്തത്. ബിന്ദു എസ് ( 70മത്തെ ബാച്ച് ഇവലുവേറ്റർ ) ആശംസകൾ അറിയിച്ചു.
Also read : ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രാധാന്യവും വളരെ മനോഹരമായി പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകൻ ഉദ്ഘാടനം ചെയ്തത്. എൻ സി ഡി സിയുടെ മോണ്ടിസോറി വിദ്യാഭ്യാസ പരിശീലനം വിദ്യാർത്ഥികളെ വളരെ സ്വാഭാവികവും ആസ്വാദ്യകരവുമായ രീതിയിൽ ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അനുവദിക്കുന്നു എന്നും ഉദ്ഘാടകൻ പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻ സി ഡി സി . പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.org
ഫേസ്ബുക് ലിങ്ക് : https://fb.watch/lpdWxHSauC/?mibextid=RUbZ1f
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം