Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ പൗ​ര​ത്വ നി​യ​മം റദ്ദാക്കും -പ്രിയങ്ക ഗാന്ധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 2, 2021, 09:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തേ​ജ്പു​ര്‍: അ​സമി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പൗ​ര​ത്വ നി​യ​മം റദ്ദാക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അവര്‍ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലാണ്​ സി.എ.എയെ റദ്ദാക്കു​ന്ന പുതിയ നിയമം കൊണ്ടുവരുമെന്ന്​ ആവര്‍ത്തിച്ചത്​.

അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്പ്​ 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന്​ ഉറപ്പുനല്‍കിയ ബിജെപി അതിനു പകരം നല്‍കിയത്​ സി.എ.എ ആണെന്നും പ്രിയങ്ക പറഞ്ഞു.

രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ബി​ജെ​പി സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അസ​മി​ല്‍ എ​ത്തു​മ്ബോ​ള്‍ അ​വ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഈ ​വി​ഷ​യം സം​സാ​രി​ക്കാ​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ഭ​യ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

തെരഞ്ഞെടുക്ക​െപ്പട്ടാല്‍ വീട്ടാവശ്യങ്ങള്‍ക്ക്​ 200 യൂനിറ്റ്​ വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയില്‍ നിന്നും 365 ആക്കി ഉയര്‍ത്തുമെന്നും പ്രിയങ്ക പറഞ്ഞു. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ്​ രീതിയിലുള്ള പരമ്ബരാഗത ഷാള്‍ കഴുത്തിലണിഞ്ഞാണ്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രചാരണത്തിനെത്തിയത്​.

ReadAlso:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഇന്ത്യ സഖ്യത്തിന്റെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

‘അർണബ്’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും; ആന്ധ്ര, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; 53 ട്രെയിനുകൾ റദ്ദാക്കി

ഹോട്ടലിൽ വെടിവെപ്പ്‌; അഞ്ച് പേർ കൊല്ലപ്പെട്ടു; മുഖ്യപ്രതി പിടിയിൽ

തമിഴ്നാട്ടിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, തിരച്ചിൽ ശക്തമാക്കി പോലീസ്

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

Latest News

ചേരാനല്ലൂർ വാഹനാപകടം: അന്വേഷണം ശക്തമാക്കി പൊലീസ്; പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു

വീണാ ജോർജിനെതിരെയുള്ള ആക്രമണ കേസ്; പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിനെ ചോദ്യം ചെയ്തു; തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന് മൊഴി; ജഡ്ജിന് എതിരായ അച്ചടക്ക നടപടി ഉടന്‍

പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം; തിരുവനന്തപുരം, കൊല്ലം മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ

ചേരാനല്ലൂർ വാഹനാപകടം: കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies