Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണോ?യുഎഇയിൽ ഏറ്റവും കൂടുതൽ തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലകള്‍ ഇവയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2020, 11:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്: അനിശ്ചിതത്വത്തിന്‍റെ ഈ കാലഘട്ടത്തില്‍ ദുരന്ത ലഘൂകരണത്തിലുള്ള മികവും ശേഷികളുമാണ് തൊഴിലുടമകള്‍ നോക്കികാണുന്നത്. ആഗോള റിക്രൂട്ട്‌മെന്റ് ഏജൻസിയായ റോബർട്ട് ഹാഫ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ യുഎഇയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് ചീഫ് റിസ്ക് ഓഫീസര്‍- ഗള്‍ഫ് ന്യൂസ്‌ റിപ്പോര്‍ട്ട്.

ഫാർമസ്യൂട്ടിക്കൽസ്, യൂട്ടിലിറ്റികൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) എന്നിവയാണ് യു‌എഇയിലെ ഏറ്റവും മികച്ച വ്യവസായങ്ങൾ എന്ന് പഠനം സൂചിപ്പിക്കുന്നു.

തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലകള്‍

യു‌എഇയിൽ‌, ഇനിപ്പറയുന്ന തൊഴിൽ മേഖലകളില്‍ ആവശ്യക്കാർ ഏറെയാണ്:

• ഫിനാൻസ് പ്ലാനിംഗ് ആന്‍ഡ്‌ അനലൈസിസ്

• ഫിനാൻസ് മാനേജർ

• എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർ

ReadAlso:

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

• ചീഫ് ടെക്നോളജി ഓഫീസർ

• എച്ച്ആർ ഓഫീസർ

അക്കൌണ്ടിംഗ് ആന്‍ഡ്‌ ഫിനാന്‍സ്

സാധ്യതയുള്ള ജോലികള്‍

• ഫിനാൻസ് പ്ലാനിംഗ് ആന്‍ഡ്‌ അനലൈസ് മാനേജര്‍

എസ്.എം.എയിലെ ശമ്പള ശ്രേണി -$82,200 (Dh301,937) മുതല്‍ $123,500 (Dh453,640) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $98,000 (Dh359,973) മുതല്‍ $147,300 (541,062) വരെ

• ക്രെഡിറ്റ് മാനേജർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $69,300 (Dh254,552) മുതല്‍ $101,900 (Dh374,299) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $81,200 (Dh298,263) മുതല്‍ $108,400 (Dh398,174) വരെ

• ചീഫ് ഫിനാൻഷ്യൽ ഓഫീസർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $196,100 (Dh720,314)മുതല്‍ $381,000 (Dh1.39 മില്യണ്‍) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $228,900 (Dh840,800) മുതല്‍ $425,650 (Dh1.56 മില്യണ്‍) വരെ

• പ്രോജക്ട് ഫിനാൻസ് മാനേജർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $103,000 (Dh378,339) മുതല്‍ $105,000 (Dh385,686)വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $98,100 (Dh360,340) മുതല്‍ $145,400 (Dh534,083)വരെ

സാമ്പത്തിക സേവനങ്ങൾ

സാധ്യതയുള്ള ജോലികള്‍

• ബിസിനസ് വികസനം

• വ്യാപാരികൾ

• ധനകാര്യ മേധാവി

ചീഫ് റിസ്ക് ഓഫീസർക്കുള്ള ശമ്പള പരിധി – $294,300 (Dh1.08 മില്യണ്‍ ) മുതല്‍ $490,500 (Dh1.8 മില്യണ്‍) വരെ.

ഹെഡ് ഓഫ് ട്രേഡിംഗ് / പോർട്ട്‌ഫോളിയോ മാനേജ്‌മെന്റിന്റെ (ഗ്ലോബൽ മാർക്കറ്റ്സ്) ശമ്പള പരിധി – $228,800 (Dh840,428) മുതല്‍ $376,000 (Dh1.38 മില്യണ്‍) വരെ.

ഒരു ബിസിനസ് ഡെവലപ്‌മെന്റ് മാനേജർക്കുള്ള ശമ്പള പരിധി (ഇൻഷുറൻസ്, റീഇൻഷുറൻസ് അണ്ടർ‌റൈറ്റിംഗ്) – $49,000 (Dh179,986)മുതല്‍ $98,000 (Dh359,973) വരെ.

ഒരു ബിസിനസ് ഡെവലപ്‌മെന്റ് മാനേജർക്കുള്ള (ഇൻഷുറൻസ്, റീഇൻഷുറൻസ് ബ്രോക്കിംഗ്) ശമ്പള ശ്രേണി – $65,400 (Dh240,227) മുതല്‍ $130,800 (Dh480,454) വരെ.

ഹെഡ് എഫ് എക്സ് സെയിൽസ് (ഗ്ലോബൽ മാർക്കറ്റ്സ്) ശമ്പള പരിധി – $140,600 (Dh516,451) to $196,200 (Dh720,681) വരെ

സാങ്കേതികവിദ്യ

സാധ്യതയുള്ള ജോലികള്‍

• സോഫ്റ്റ്വെയർ എൻജിനീയർ

• ഡാറ്റാ അനലിസ്റ്റ് ആന്‍ഡ്‌ സയിന്റിസ്റ്റ്

• സൈബർ സുരക്ഷാ വിദഗ്ധർ

10 വർഷത്തിലേറെ പരിചയമുള്ള ഐടി മാനേജർക്കുള്ള ശമ്പള ശ്രേണി – $105,000 (Dh385,686) മുതല്‍ $163,500 (Dh600,568)വരെ.

ഐടി സെക്യൂരിറ്റി അനലിസ്റ്റിനുള്ള ശമ്പള ശ്രേണി – $55,600 (Dh204,22) മുതല്‍ $114,400 (Dh420,214)വരെ.

ഡെവലപ്പ്മെന്റ് മാനേജ്മെന്റിനായുള്ള ശമ്പള പരിധി (സോഫ്റ്റ്വെയർ വികസനം) – $98,000 (Dh359,973) മുതല്‍ $162,900 (Dh598,364) വരെ.

ഹ്യൂമൻ റിസോഴ്‌സസ്, ബിസിനസ്, ഓഫീസ് സപ്പോര്‍ട്ട്

സാധ്യതയുള്ള ജോലികള്‍

• എച്ച്ആർ ജനറലിസ്റ്റ്

• എച്ച്ആർ കൺസൾട്ടന്റ്

• എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

എച്ച്ആർ ഡയറക്ടറുടെ ശമ്പള പരിധി – $212,000 (Dh778,718) – $358,000 (Dh1.31 മില്യണ്‍) വരെ.

എച്ച്ആർ മേധാവിയുടെ ശമ്പള പരിധി – $163,480 (Dh600,494) – $295,000 (Dh1.08 മില്യണ്‍)വരെ.

എച്ച്ആർ മാനേജർക്കുള്ള ശമ്പള ശ്രേണി -$81,745 (Dh300,265) മുതല്‍ $147,100 (Dh540,327)വരെ.

എക്സിക്യൂട്ടീവ് അസിസ്റ്റന്റിനുള്ള ശമ്പള പരിധി -$65,400 (Dh240,227) മുതല്‍ $98,000 (Dh359,973) വരെ.

ലീഗല്‍

സാധ്യതയുള്ള ജോലികള്‍

• നിയമ മേധാവി

ശമ്പള പരിധി – $260,000 (Dh955,032) മുതല്‍ $425,000 (Dh1.56 മില്യണ്‍) വരെ.

• സീനിയർ ലീഗൽ കൗൺസൽ

ആറ് മുതൽ ഒൻപത് വർഷത്തെ പരിചയം ഉള്ള ലീഗൽ കൗൺസിലിനുള്ള ശമ്പള ശ്രേണി – $163,500 (Dh600,568) മുതല്‍ $220,500 (Dh809,940) വരെ.

• സീനിയർ അസോസിയേറ്റ്

ശമ്പള ശ്രേണി -$160,000 (Dh587,712) മുതല്‍ $250,000 (Dh918,300) വരെ.

• ലീഗൽ കൗൺസൽ

മൂന്ന് മുതൽ അഞ്ച് വർഷം വരെ പരിചയമുള്ള ലീഗൽ കൗൺസിലിന് ശമ്പള പരിധി -$89,000 (Dh326,914) മുതല്‍ $155,500 (Dh571,182) വരെ.

Latest News

ഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy rain; holiday for educational institutions in Ernakulam and Kasaragod, Wayanad districts tomorrow

ജലനിരപ്പ് ഉയർന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies