Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

കേരള സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ തീരുമാനം ചവറ്റുകുട്ടയിൽ: സേവ് എഡ്യൂക്കേഷൻ ഫോറം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2020, 01:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അക്കാദമിക കാര്യങ്ങളുടെ പരമാധികാരബോഡി അക്കാഡമിക് കൗൺസിൽ ആയിരിക്കെ അക്കാദമിക് കൗൺസിൽ എടുക്കുന്ന പല തീരുമാനങ്ങളും സിൻഡിക്കേറ്റ് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാറ്റുന്നതായി പരാതി. സർവകലാശാലയിലെ 44 പഠന വകുപ്പുകളിലേക്ക് പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്ന അക്കാദമിക് കൗൺസിൽ തീരുമാനം സിൻഡിക്കേറ്റ് തിരുത്തിയത് ചട്ടലംഘനമാണ്. ഒരു അക്കാഡമിക് കൗൺസിൽ എടുത്ത തീരുമാനം മാറ്റാൻ അടുത്ത അക്കാഡമിക് കോൺസിലിന് മാത്രമേ അവകാശമുള്ളൂ. എന്നാൽ ഇടതുമുൻതൂക്ക സിൻഡിക്കേറ്റ് അത്തരം ചട്ടങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന അക്കാഡമിക് കൗൺസിലിൽ ഇടതിന് മുൻ‌തൂക്കം ഇല്ല എന്നതാണ് പ്രധാന കാരണം. കോവിഡ് രോഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 27 ന് ചേർന്ന അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്. പകരം ഡിഗ്രിയുടെ മാർക്കിൻറെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. എന്നാൽ അതിന് വിരുദ്ധമായി ഇന്നലെ ചേർന്ന (സെപ്റ്റംബർ 16 ന്) ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗത്തിൽ എൻട്രൻസ് നടത്താൻ തീരുമാനിച്ചത്. അപ്രകാരം ഡിഗ്രിയുടെ മാർക്കിൻറെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്താൻ സി.എസ്.എസ്. നടപടികൾ ആരംഭിപ്പുക്കയും ചെയ്തിരുന്നു. എന്നാൽ ഡിഗ്രിയുടെ മാർക്കിൻറെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്തിയാൽ എസ്. എഫ്. ഐ നേതാക്കൾ അഡ്‌മിഷൻ ലഭിക്കാതെ പുറത്താകും എന്നത് കൊണ്ടാണ് വീണ്ടും എൻട്രൻസ് നടത്തി അഡ്‌മിഷൻ നടത്താൻ തീരുമാനിച്ചത് എന്നാണ് ആക്ഷേപം.

ReadAlso:

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ‘ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ച, സാങ്കേതിക പിഴവ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല’; എം ആര്‍ ബൈജുവിന്റെ മൊഴി

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; അക്വാട്ടിക് ചാംപ്യൻഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് അറസ്റ്റിൽ

തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍ | Jailbreak in Theni: All accused apprehended

കേരള ലോട്ടറിയുടെ വ്യാജവിപണനം സംബന്ധിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നല്‍കിയ മറുപടി

Latest News

ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടി? പരിഹസിച്ച് പ്രധാനമന്ത്രി മോദി

കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ‌

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിന് ശേഷം

ഹാപ്പിലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ പരിശോധന ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

നിക്ഷേപ തട്ടിപ്പിന്റെ ‘മൂസാഹാജി’ വേര്‍ഷന്‍: അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, ഹാപ്പിനസ് ഹോസ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി കോടികള്‍ പിരിച്ച് മുങ്ങി; നിക്ഷേപകര്‍ ഒരുമിച്ചു പൊരുതാന്‍ ഒരുങ്ങുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.