Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe Chicken Recipe

Makhluba | രു​ചി​യോ​ടു​ കൂ​ടി​യ​ ഒ​രു അ​റ​ബി​ക് വി​ഭ​വം തയ്യറാക്കിയാലോ? മ​ഖ്‌​ലൂ​ബ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 21, 2024, 12:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ആവശ്യമായ ചേ​രു​വ​ക​ൾ

സെ​ല്ല റൈ​സ് അ​ല്ലെ​ങ്കി​ൽ ബ​സ്മ​തി റൈ​സ് – രണ്ട്​ ക​പ്പ്

ചി​ക്ക​ൻ – ഒരു കി​ലോ​ഗ്രാം

സ​വാ​ള – ഒന്ന്​

ഇ​ഞ്ചി – ചെ​റി​യ ക​ഷണം

വെ​ളു​ത്തു​ള്ളി – ഒരു കു​ടം

പ​ച്ച​മു​ള​ക് – നാലെണ്ണം

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ബേ ​ലീ​ഫ് – മൂ​ന്നെണ്ണം

ക​റു​വ​പ്പ​ട്ട – ഒ​ന്ന് വ​ലു​ത് ചെ​റു​താ​ക്കി​യ​ത്

ഗ്രാ​മ്പു – അഞ്ചെണ്ണം

ഉ​ണ​ക്ക നാ​ര​ങ്ങ -ഒന്ന്​

ചി​ക്ക​ൻ സ്​റ്റോ​ക്ക് – ഒന്ന്​

ചെ​റി​യ ജീ​ര​കം – ഒരു ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊടി – അ​ര ടീ​സ്പൂ​ൺ

അ​റ​ബി​ക് മ​സാ​ല – രണ്ട്​ ടേ​ബി​ൾ സ്പൂ​ൺ

കു​രു​മു​ള​ക് പൊ​ടി – അ​ര ടീ​സ്പൂ​ൺ

ക​ശ്മീ​രി ചി​ല്ലി പൗ​ഡ​ർ – ഒരു ടീ​സ്പൂ​ൺ

ചെ​റു​നാ​ര​ങ്ങാ നീ​ര് –ഒരു ടീ​സ്പൂ​ൺ

ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ – ആ​വ​ശ്യ​ത്തി​ന്

ബ​ട്ട​ർ – ചെ​റി​യ ക​ഷണം

ഉ​രു​ള​ക്കി​ഴ​ങ്ങ് ചെ​റു​ത് – വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്

കാ​പ്സി​ക്കം – മൂന്നെണ്ണം വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്

വ​ഴു​ത​ന​ങ്ങ – ചെ​റു​ത് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്

ത​ക്കാ​ളി – ചെ​റു​ത് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്

കാ​ര​റ്റ് – ചെ​റു​ത് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്

ത​യാ​റാ​ക്കു​ന്ന വി​ധം

    പാ​ൻ വെ​ച്ച് അ​തി​ൽ കു​റ​ച്ച് ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി അ​തി​ലേ​ക്ക് പ​ട്ട, ഗ്രാ​മ്പു, ബേ ​ലീ​ഫ് എ​ന്നി​വ ഇ​ട്ടു കൊ​ടു​ക്കു​ക. ചൂ​ടാ​യ​ ശേ​ഷം സ​വാ​ള അ​രി​ഞ്ഞ​ത് ചേ​ർ​ക്കാം. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ച​ത​ച്ച​തും ഇ​തി​ലേ​ക്ക് ചേ​ർ​ത്തു കൊ​ടു​ക്കാം. ചി​ക്ക​ൻ സ്​റ്റോ​ക്ക്, ഉ​ണ​ക്ക നാ​ര​ങ്ങ എ​ന്നി​വ ചേ​ർ​ക്കാം. ശേ​ഷം മ​ഞ്ഞ​ൾ​​െപാ​ടി, അ​റ​ബി​ക് മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് ചി​ക്ക​ൻ ഇ​ട്ടു​കൊ​ടു​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

    ഇ​തി​ലേ​ക്കു ഒ​രു ക​പ്പ്‌ വെ​ള്ള​വും ചേ​ർ​ക്കാം. 15 മി​നി​റ്റ് അ​ട​ച്ചു വെ​ച്ച് ചി​ക്ക​ൻ വേ​വി​ച്ചെ​ടു​ക്കാം. ശേ​ഷം വേ​വി​ച്ച ചി​ക്ക​ൻ എ​ടു​ത്ത് ഫ്രൈ ​ചെ​യ്തെ​ടു​ക്ക​ണം. അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി, ഒ​രു ടീ​സ്പൂ​ൺ കശ്മീ​രി ചി​ല്ലി പൗ​ഡ​ർ, നാ​ര​ങ്ങ നീ​ര്, ഉ​പ്പ് എ​ന്നി​വ വേ​വി​ച്ച ചി​ക്ക​നി​ൽ തേ​ച്ച് പി​ടി​പ്പി​ച്ച ശേ​ഷം ഫ്രൈ ​ചെ​യ്യാം.

    ആ ​സ​മ​യം​ കൊ​ണ്ട് ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ(​ഉ​രു​ള​ക്കിഴ​ങ്ങ്, കാ​ര​റ്റ്, വ​ഴു​ത​ന​ങ്ങ, കാ​പ്സി​ക്കം, ത​ക്കാ​ളി ) വ​ഴ​റ്റി എ​ടു​ക്കാം. ചോ​റ് ത​യാ​റാ​ക്കാ​നാ​യി നേ​ര​ത്തെ ചി​ക്ക​ൻ വേ​വി​ച്ച വെ​ള്ളം അ​ള​ന്ന്​ ബാ​ക്കി വെ​ള്ളം ചേ​ർ​ത്ത് കൊ​ടു​ക്കാം (ഒ​രു ഗ്ലാ​സ് അ​രി​ക്ക് ഒ​ന്ന​ര ഗ്ലാ​സ്‌ വെ​ള്ളം എ​ന്ന അ​ള​വി​ൽ) ഒ​ഴി​ച്ച് കൊ​ടു​ക്കാം. വെ​ള്ളം തി​ള​ച്ച​ ശേ​ഷം കു​തി​ർ​ത്തു വെ​ച്ച അ​രി ഇ​ട്ടു​കൊ​ടു​ത്തു അ​ട​ച്ചു വെ​ച്ച് 10-15 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കാം.

    അ​രി വെ​ന്ത​ ശേ​ഷം ദം ​ചെ​യ്യാ​നാ​യി ഒ​രു പാ​ത്രം എ​ടു​ത്ത് അ​തി​ൽ ബ​ട്ട​ർ ത​ട​വി, വ​ഴ​റ്റി​യെ​ടു​ത്ത വെ​ജി​റ്റ​ബി​ൾ വെ​ച്ച് കൊ​ടു​ക്കാം മു​ക​ളി​ൽ ചി​ക്ക​ൻ അ​തി​ന്‍റെ മു​ക​ളി​ൽ ചോ​റും ഇ​ട്ടു കൊ​ടു​ത്ത് 5 മി​നി​റ്റ് അ​ട​ച്ച് ചെ​റി​യ തീ​യി​ൽ ദം ​ചെ​യ്തെ​ടു​ക്കാം..ഇ​നി ദം ചെ​യ്ത പാത്രം ഒ​രു പ്ലേ​റ്റി​ലേ​ക്ക് ക​മഴ്ത്തി​വെക്കാം. മു​ക​ളി​ൽ വെ​ജി​റ്റ​ബി​ൾ​സും താ​ഴെ റൈ​സു​മാ​യി ഒ​രു കേ​ക്ക് ആ​കൃ​തി​യി​ൽ ല​ഭി​ക്കും.

Latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies