Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

“പൊന്നു നസ്ലിൻ ചേട്ടാ നന്ദുമോളുടെ ആഗ്രഹമാണിത്”! ലാലേട്ടൻ ചെരുപ്പിട്ടല്ലേ നടക്കുന്നത്; വൈറൽ ഡോറ നന്ദൂട്ടിയുടെ കുറുമ്പുകൾ!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 23, 2024, 10:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നന്ദൂട്ടി എന്ന പേര് കേട്ടാൽ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും സുപരിചിതയാണ് ഡോറയുടെ ഹെയർ കട്ടും കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനവുമായി ഒരു കുറുമ്പുകാരി സുന്ദരി കുട്ടി. ഇൻസ്റ്റാഗ്രാമിൽ മാത്രം 502 കെ ഫോളോവേഴ്സ് ആണ് ഈ കുഞ്ഞു സുന്ദരിക്കുള്ളത്. അമ്മയും അച്ഛനും ആണ് നന്ദൂട്ടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടുന്നത് എങ്കിലും ഈ കുഞ്ഞിത്താരത്തിന്റെ കൊഞ്ചിയുള്ള സംസാരം കേൾക്കാനും കുസൃതികൾ കാണാനും ആണ് ആളുകൾ കൂടുതൽ ഈ അകൗണ്ടിലേക്ക് എത്തുന്നത്. നന്ദൂട്ടി ഓഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഡോറയുടെ മേക്കോവറിൽ വന്നാണ് നന്ദൂട്ടി വൈറൽ ആയത്.

ഇൻസ്റ്റാഗ്രാമിലെ ഈ വൈറൽ സുന്ദരി ഇപ്പോൾ അഭിമുഖങ്ങൾ കൊടുക്കുന്ന തിരക്കിൽ ആണ്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് വിവാഹം കഴിക്കണം എന്നാണ് ഈ കുട്ടികുറുമ്പി പറഞ്ഞിരിക്കുന്നത്. അതും മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നസ്ലിനെ ആണ് തനിക്ക് വിവാഹം ചെയ്യേണ്ടത് എന്നാണ് ഈ സുന്ദരിയുടെ ആവശ്യം.

അഭിമുഖത്തിൽ നന്ദുട്ടി കല്യാണം കഴിക്കുന്നത് ആരെ ആണെന്ന് ചോദിച്ചപ്പോൾ നാണം വന്നിട്ട് നന്ദൂട്ടി ആദ്യം മിണ്ടാതിരിക്കുകയായിരുന്നു. പിന്നീട് ആരെയാണെന്ന് പറയാമോ ഞാൻ കാലു പിടിക്കാം എന്ന അവതാരികയുടെ ചോദ്യത്തിന് ആണ് നന്ദൂട്ടി മറുപടി പറയുന്നത്. നസ്ലിന്റെ ഫോട്ടോ കാണിച്ചപ്പോൾ ആണ് കൈകൾ കൊണ്ട് മുഖം പൊത്തി ഓടി സെറ്റിയിൽ കയറി കമിഴ്ന്നു കിടന്നുകൊണ്ട് നന്ദൂട്ടിയ്ക്ക് നസ്ലിനെ ആണ് വിവാഹം കഴിക്കേണ്ടത് എന്ന് പറയുന്നത്. ലാലേട്ടൻ എങ്ങിനെയാ നടക്കുക എന്ന് ആങ്കർ ചോദിച്ചപ്പോൾ അത് ചെരുപ്പിട്ടിട്ടാണ് നടക്കുന്നത് എന്നുള്ള രസകരമായ മറുപടിയും നമ്പൂട്ടി പറഞ്ഞു.

“മോളിപ്പോൾ ഇഇന്റർവ്യൂവിന് വന്നത് ഇൻസ്റ്റാഗ്രാമിൽ വന്നതുകൊണ്ടല്ലേ. ഇൻസ്റ്റാഗ്രാമിൽ അമ്മ മോളുടെ ഫോട്ടോസും വിഡിയോസും ഒക്കെ ഇടുന്നില്ലേ. അതിൽ മോൾക്ക് കുറെ ഫോളോവേഴ്സ് ഇല്ലേ, അവരോട് ഒക്കെ മോൾക്ക് എന്താണ് പറയാനുള്ളത്” എന്ന അവതാരികയുടെ ചോദ്യത്തിന് ആ എന്നായിരുന്നു നന്ദൂട്ടിയുടെ മറുപടി. നന്ദൂട്ടി ഇതേക്കുറിച്ച് ഒന്നും ആലോചിക്കുന്നേയില്ല എന്നായിരുന്നു ആരാധകർ ഈ വീഡിയോയ്ക്ക് താഴെ പറയുന്നത്.

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രേമലു എന്ന നസ്ലിന്റെ സിനിമ റിലീസ് ആവുകയും അത് ഹിറ്റ് ആയി മാറുകയും ചെയ്ത ശേഷം കുട്ടികൾ ഉൾപ്പെടെ നിരവധി ആരാധകർ ആണ് നസ്ലിന് ഉള്ളത്. എന്തായാലും നന്ദൂട്ടിയുടെ ഈ ആഗ്രഹം നസ്ലിൻ അറിയുന്നത് വരെ വീഡിയോ ഷെയർ ചെയ്യണം എന്നാണ് ആരാധകർ പറയുന്നത്. നസ്ലിൻ ചേട്ടൻ ഇതറിഞ്ഞാൽ ഉറപ്പാടയും നന്ദുമോളെ കാണാൻ വരും എന്നും ആരാധകർ പറയുന്നുണ്ട്. നന്ദൂട്ടിയുടെ നസ്ലിൻ ചേട്ടൻ എത്രയും വേഗം നന്ദുമോളെ കാണാൻ വരട്ടെ എന്ന് ആരാധകർ ആശംസയ്ക്കുന്നുമുണ്ട്. “പൊന്നു നസ്ലിൻ ചേട്ടാ ഒന്ന് പെട്ടെന്ന് വരണം, ഞങ്ങളുടെ നന്ദുമോളെ കാണാൻ” എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ആയി ഇട്ടിരിക്കുന്നത്.

Tags: dora look kid nandhoottynandhootty viral childnandhootty girlnandhootty parentsnandhootty official youtubeinstagram viral girl nandhoottyനന്ദൂട്ടിnandhootty officialnandhootty actor naslinactor naslin marriagenandhootty viral kid

Latest News

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies