Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മേഘങ്ങളിറങ്ങിവന്ന് മലകളെ തൊടുന്നത് കാണണോ? മാമ്പഴതുറയാറിലേക്ക് പോയാല്‍ മതി..-Mambazhaturayar dam in Tamilnadu

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2024, 06:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെയായി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു എര്‍ത്ത് ഡാമാണ് മാമ്പഴതുറയാര്‍. തമിഴ്‌നാട് അവസാനമായി നിര്‍മ്മിച്ചതാണ് എന്ന ഒരു പ്രത്യേകതയും ഈ ഡാമിനുണ്ട്. 2011-ലാണ് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡാം അടുക്കാറാകുമ്പോള്‍ തന്നെ മനോഹരങ്ങളായ കാഴ്ചകള്‍ ചുറ്റും വന്ന് നിറയുന്നത് പോലെ തോന്നും. റോഡിന്റെ വലതുവശത്തായി ഡാമിലെ വെള്ളം ഒഴുകിപ്പോകുന്ന കനാല്‍. ഇടതുവശത്ത് കൃഷിസ്ഥലങ്ങളാണ്. വാഴകളും നെല്ലും കൃഷി ചെയ്തിരിക്കുന്നതായി കാണാം.

മുന്നിലായി മലകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഈ മലനിരകള്‍ക്കുമുണ്ട് ഒരു പ്രത്യേകത. പശ്ചിമഘട്ടത്തിലെ 39 സൈറ്റുകളെ യുനെസ്‌കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ മലകളും അതില്‍പ്പെടുന്നു.
യാത്ര ചെയ്തു കൊണ്ടിരിക്കുന്ന റോഡില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കയറുമ്പോള്‍ പ്രവേശനകവാടം കാണാം. അവിടെയെത്തി വെറുതെ കുറെ സമയം നോക്കി നിന്നാല്‍ മതി, മേഘങ്ങളിറങ്ങിവന്ന് മലകളെ തൊടുന്നത് കാണാം, അതും തൊട്ടു മുന്നില്‍, കയ്യെത്തും ദൂരത്ത്. മലനിരകള്‍ ആകാശത്തോളം ഉയരുകയാണോ അതോ ആകാശം മലനിരകളിലേയ്ക്കിറങ്ങി വരികയാണോ എന്ന് തോന്നിക്കും വിധം മേഘങ്ങള്‍ വന്നുമൂടുന്ന മലനിരകള്‍.

ഇവിടുത്തെ കാലാവസ്ഥ മിക്കപ്പോഴും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തതാണ്. കാരണം ഏതു നിമിഷം വേണമെങ്കിലും ഇവിടെ മഴപെയ്യാം. ഒരുപക്ഷേ വെയിലത്ത് നടന്നു കയറി വന്ന നമ്മള്‍, മഴയത്ത് തിരിച്ചു നടന്നു പോകേണ്ടി വന്നേക്കാം.
വെയിലും മഴയും, മഞ്ഞും ഇടകലര്‍ന്ന് കിടക്കുന്ന ഇവിടുത്തെ മലനിരകള്‍ ഒരു പ്രത്യേക അനുഭവമാണ്. കന്യാകുമാരിയിലോ വേളിമലയിലെ കുമാരകോവിലിലോ വരുന്നവര്‍ ഈ സ്ഥലം തീര്‍ച്ചയായും കണ്ടിരിക്കണം. അത്രയ്ക്ക് മനോഹരമാണ്.
നാഗര്‍കോവില്‍ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ റോഡിനുകുറുകെ കടന്നുപോകുന്ന വില്ലുക്കുറിയിലെ അക്വാഡക്റ്റ് കണ്ടിട്ടുണ്ടാവും. അതിനു തൊട്ടുമുന്നെ ഇടത്തേയ്ക്ക് തിരിയണം. ശേഷം മൂന്നര കിലോമീറ്റര്‍ മുന്നോട്ട് പോകുക. മാമ്പഴതുറയാര്‍ മുന്നില്‍ കണ്ടുകൊണ്ട് പോകാം പിന്നീടങ്ങോട്ട്.

 

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

Tags: TAMILNADUTRAVELDAMmust visit placeകന്യാകുമാരിയുനെസ്‌കോthiruvananthapuram

Latest News

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: BLM ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാര്‍ പിടിയില്‍

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.