Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നാഥനില്ല കളരിയായി മാറിയോ മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്ക് ? ജീവനക്കാരുടെ സസ്പെൻഷനോടെ കഴിഞ്ഞോ ആരോഗ്യ വകുപ്പിന്റെ നടപടികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2024, 04:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവിധ ഒപികള്‍ സ്ഥിതിചെയ്യുന്ന ബഹുനില മന്ദിരം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞാല്‍ നാഥനില്ല കളരിയായി മാറും. രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് വരുന്നു ജീവനക്കാര്‍ ഒപി എപ്പോള്‍ അവസാനിക്കുന്നുവോ അപ്പോള്‍ സ്ഥലം വിടും. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് മിക്ക ഒപികളിലും രോഗികള്‍ ഉണ്ടാകാറില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വരുന്ന സ്‌പെഷ്യല്‍ ഒപിയില്‍ മാത്രമായിരിക്കും എപ്പോഴും തിരക്ക്. ബാക്കി മിക്കവയും ഉച്ചയ്ക്ക് രണ്ടു മണിയോടെ അവസാനിക്കുന്നു. ഈ തക്കം നോക്കിയാണ് പല ജീവനക്കാരും സ്ഥലം വിടുന്നതായി രോഗികള്‍ ഉള്‍പ്പടെ പരാതിപ്പെടുന്നു. ഡോക്ടര്‍മാര്‍ 4.30 വരെ ഒപിയില്‍ ഉണ്ടാകും. എന്നാല്‍ മറ്റു പാരമെഡിക്കല്‍ സ്റ്റാഫുകളും ജീവനക്കാരും അവിടെ ഉണ്ടാകില്ല. ഏഴുമണിക്ക് കയറി അഞ്ചു മണിക്കൂര്‍ മാത്രം ജോലി ചെയ്തു ഒരു ദിവസത്തെ മുഴുവന്‍ ശമ്പളവും ഇവര്‍ കൈപ്പട്ടുന്നു. ലിഫ്റ്റ് ഓപ്പറേറ്റുമാര്‍ എല്ലാ ലിഫ്റ്റിനടുത്ത് വേണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോഴും എല്ലായിടത്തും ആളുണ്ടാകില്ല. കേടായ ലിഫ്റ്റുകളില്‍ അതു സംബന്ധിച്ച് മുന്നറിയിപ്പും വെയ്ക്കാത്തതും രോഗികളെയും കൂടെ വരുന്നവരെയും ബുദ്ധമുട്ടിക്കാറുണ്ട്.

ഒപിയിലെത്തി രോഗി ലിഫ്റ്റില്‍ കുരുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ മാത്രം നല്‍കി സംഭവത്തില്‍ നിന്നും കൈയൊഴിഞ്ഞ് ആരോഗ്യമന്ത്രിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ള മറ്റു അധികൃതരെന്ന് ആക്ഷേപം ഉയരുന്നു. മെഡിക്കല്‍ കോളെജിലെ മൊത്തം പാളിച്ചകളുടെ ഒരു ഭാഗം മാത്രമാണ് രോഗി ലിഫ്റ്റില്‍ കുരുങ്ങിയ സംഭവം. സസ്‌പെന്‍ഷന്‍ എല്ലാം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ജീവനക്കാര്‍ തിരികെ കയറും. അതിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റ് സുപ്രണ്ട് തന്നെ നല്‍കുമെന്നകാര്യത്തില്‍ സംശയം വേണ്ട. മുഴുവന്‍ പരിശോധനകള്‍ നടത്തി പോകേണ്ട ജീവനക്കാര്‍ കാണിക്കുന്ന കൃത്യ വിലോപം എപ്പോഴും മെഡിക്കല്‍ കോളേജ് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് തക്കതായ പരിരക്ഷ നല്‍കുന്നതില്‍ മെഡിക്കല്‍ പിന്നിലാണ്. മികച്ച ചികിത്സാ സൗകര്യം മാത്രം പോരായെന്നും ബാക്കി കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടി ആരോഗ്യമന്ത്രിയും സര്‍ക്കാരും ഇനിയെങ്കിലും ശ്രമിക്കണമെന്ന് രോഗികളും നാട്ടുകാരും അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ReadAlso:

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

Tags: GOVERNMENT MEDICAL COLLEGE THIRUVANANTHAPURAMHEALTH MINISTER VEENA GEORGEതിരുവനന്തപുരം മെഡിക്കല്‍ കോളേജ്PATIENT STUCK IN LIFT

Latest News

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കണ്ടു : ക്വാറികൾക്ക് സുരക്ഷാവേലിയില്ലെങ്കിൽ നിയമ നടപടിക്ക് ചട്ടം ഭേദഗതി ചെയ്യും

മന്ത്രിയുടെ ശരീരം സൂം ചെയ്യാന്‍ മടിയില്ലാത്തവര്‍ സ്‌കൂള്‍ കുട്ടികളെ വിടുമോ ?: നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ബിന്ദുകൃഷ്ണ

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; ഇന്ത്യ അപലപിച്ചു

വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ പരിശോധിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies