Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കോപ്പ അമേരിക്കയുടെ വിജയത്തിനുശേഷം മെസ്സി ഭാര്യക്കൊപ്പം ഉല്ലാസനൗകയിൽ|Lionel Messy

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 07:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോപ്പ അമേരിക്കയുടെ വിജയം മെസ്സിയെ തെല്ലോന്നൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്തോഷം എത്രത്തോളം ഉണ്ടെന്ന് സാമൂഹികമാധ്യമങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും കോപ്പ അമേരിക്കയിലെ കിരീട വിജയം അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത് വലിയ സന്തോഷം തന്നെയാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനത്തിൽ അവധിക്കാലം വിദേശത്ത് ആഘോഷിക്കുകയാണ് താരം അർജന്റീരിയൽ ഫുട്ബോൾ താരമായ ലയണൽ മെസ്സി ഫ്ലോറിഡയിലാണ് തന്റെ അവധിക്കാലം ആഘോഷിക്കുന്നത് അതും ഉല്ലാസനൗകയിൽ. ഭാര്യ അന്റോണ റോക്കൂസെയും ഇന്റർമിയാമിയ സഹതാരം ലൂയിസ് സുവാരസിന് ഒപ്പമാണ് ഫ്ലോറിഡയിൽ താരം അവധിക്കാലം ആഘോഷിക്കാൻ എത്തിയത്

ഫ്ലോറിഡയിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ അന്റോണല്ല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയുടെ വിജയമാണോ ഈ സന്തോഷത്തിന് പിന്നിലെ രഹസ്യം എന്നാണ് പലരും ചോദിക്കുന്നത് പിങ്ക് നിറത്തിലുള്ള ബിക്കിനി അണിഞ്ഞു കൊണ്ടാണ് ഭാര്യ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ചുവപ്പു നിറത്തിലുള്ള സ്വീറ്റ് ഡ്രസ് ആയിരുന്നു മെസ്സിയുടെയും വേഷം. മെസ്സിയുടെ പരിക്ക് പറ്റിയ കാലം കെട്ടിവച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്

വളരെ സന്തോഷകരമായ ഒരു യാത്രയായിരുന്നു ചിത്രങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും സുവാരസിനെ കൂടാതെ ഭാര്യ സോഫിയ ഖൽബി സോഫിയയുടെ സഹോദരിയും ബ്രസീലിയൻ മോട്ടോറോസ് റെയ്സറുമായ മരിയാന ബൽബി മരിയാനയുടെ ഭർത്താവ് തുടങ്ങിയവരെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും മെസ്സി ഉല്ലാസ ബോട്ടിലിരിക്കുന്നതും ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും വളരെ സന്തോഷകരമായി എല്ലാ ടെൻഷനുകളും മറന്നുള്ള ഒരു ഉല്ലാസ യാത്രയായിരുന്നു ഇതെന്ന് ചിത്രങ്ങൾ കാണുന്ന ആർക്കും വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും

മൂന്നു മക്കളാണ് മെസ്സിക്ക് അന്റോണക്കും ഉള്ളത് 11 വയസ്സുകാരനായ തിയാഗോ ഒമ്പത് വയസ്സുള്ള മത്യാകൂ ആറു വയസ്സുകാരൻ സീറോ എന്നിവരാണ് മക്കൾ. ഒരു പെൺകുഞ്ഞ് കൂടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്നായിരുന്നു ഒരു അഭിമുഖത്തിൽ മെസ്സി പറഞ്ഞിരുന്നത് മൂന്ന് ആൺകുട്ടികളാണ് എന്നത് ഒരു സങ്കടം അല്ല എന്നും എന്നാൽ ഒരു പെൺകുട്ടിയെ അതിയായ രീതിയിൽ ആഗ്രഹിച്ചിട്ടുണ്ട് എന്നുമാണ് മെസ്സി വ്യക്തമാക്കിയത് കുട്ടിക്കാലത്ത് മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ തന്റെ മക്കളിൽ വളർത്തിയെടുക്കാൻ താൻ ശ്രമിക്കാറുണ്ട് എന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്

മെസ്സിയുടെ ഭാര്യ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആളുകൾ ഏറ്റെടുക്കുകയും ചെയ്യും നിരവധി ആളുകൾ ആയിരുന്നു ഈ ചിത്രത്തിന് താഴെയും കമന്റുകളുമായി എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾ വളരെ വേഗം വൈറലായി മാറുകയും ചെയ്തു

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Tags: Lionel MessyLionel Messy wifeLionel Messy wife new instagram storyമെസ്സികോപ്പ അമേരിക്ക

Latest News

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സർക്കാർ; പദ്ധതി നടപ്പാക്കുക അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി | Government to construct a new fishing harbour at Vizhinjam

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies