Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകത്തിലെ ഏറ്റവും മൂല്യമുള്ള വിഷം; ഒരു തുള്ളിക്ക് പോലും കോടികൾ | scorpion-sting-symptoms-first-aid-treatment

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2024, 08:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങളിൽ ഒന്നാണ് തേൾവിഷം. ഡെത്ത്സ്റ്റാക്കർ സ്‌കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില. വൈദ്യശാസ്ത്ര ഗവേഷണരംഗത്തും വേദന നിയന്ത്രണത്തിലും കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ വിഷത്തിന് നിർണായകമായ റോളുള്ളതാണ് ഇതിന്‌റെ മൂല്യം ഇത്രയും കൂട്ടിയ കാര്യം. ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പാടുമാണ് ഇതിന് ഇത്രയും വില വരാനുള്ള കാര്യം. തേളുകൾ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. തേൾവിഷത്തിലുള്ള അപൂർവമായ പ്രോട്ടീനുകളും പെപ്‌റ്റൈഡുകളുമാണ് വൈദ്യശാസ്ത്രരംഗത്ത് ഇതിനു വലിയ സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കുന്നത്. ക്ലോറോടോക്‌സിൻ എന്ന രാസവസ്തു ഇതിനുദാഹരണം. ഇതു കൂടാതെ സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷം വിലമതിക്കപ്പെടുന്നുണ്ട്.

തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മർദ്ദം കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ നൽകിയോ ആണ് തേൾവിഷം ശേഖരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം വിഷം ശേഖരിച്ചശേഷം ഇത് സൂക്ഷിച്ചുവയ്ക്കും. തുർക്കിയിൽ ഓറെൻലർ എന്ന വ്യക്തി തേളുകൾക്കായി ഒരു ഫാം നടത്തുന്നത് ലോകശ്രദ്ധ നേടിയ സംഭവമാണ്. ഇരുപതിനായിരത്തിലധികം തേളുകളാണ് ഓറെൻലറിന്‌റെ ഫാമിൽ കഴിയുന്നത്. ആൻഡ്രോക്ടോനസ് തുർക്കിയെൻസിസ് എന്ന വിഭാഗത്തിൽപെടുന്ന തേളുകളാണ് ഇവ. ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ള വിഷം ഡെത്ത്‌സ്റ്റോക്കർ സ്‌കോർപിയോൺ എന്ന തേളിന്റേതാണ്. വടക്കേ അമേരിക്കയിലും മധ്യപൂർവദേശങ്ങളിലും ഥാർ മരുഭൂമിയിലും മധ്യേഷ്യയിലുമൊക്കെ കാണപ്പെടുന്ന ഈ തേൾവർഗം ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളിലൊന്നാണ്.

ലോകത്ത് തേൾ വിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും ഏറ്റവും കൂടുതലായി കാണുന്നത് മെക്സിക്കോ, ഇറാൻ, അഫ്രിക്ക, ടുണീഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ 1500 ഓളം സ്പീഷിസ് തേളുകൾ ഉണ്ടെങ്കിലും അതിൽ 30 എണ്ണത്തിന് മാത്രമേ മനുഷ്യന് അപകടകരമാം വിധം വിഷബാധയേൽപ്പിക്കാൻ കഴിവുള്ളൂ.ഇന്ത്യയിൽ എകദേശം 86 സ്പീഷിസുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ട് എണ്ണത്തിന് മാത്രമേ മനുഷ്യജീവന് അപകടകരം ആകുന്നത്ര വിഷ ബാധയേൽപ്പിക്കാനുള്ള കഴിവുള്ളൂ. തേളിന്റെ വലുപ്പത്തിന് വിഷബാധയേൽപ്പിക്കാനുള്ള കഴിവുമായി യാതൊരു ബന്ധവും ഇല്ല. ചെന്തേളിന് എകദേശം 2 – 4 cm ആണ് വലിപ്പം. കരിന്തേളിന് ഏകദേശം 2 – 20 cm ഉം. ഇവരിൽ അപകടകരമാകും വിധം വിഷ ബാധയേൽപ്പിക്കാനുള്ള കഴിവ് കൂടുതൽ ചെന്തേളിനാണ്. വലുപ്പം കൂടുതലുള്ള കരിന്തേളിനാണ് കൂടുതൽ വിഷം എന്ന ധാരണയാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. എന്നാൽ അങ്ങനെയല്ല വസ്തുത.

തേളിന്റെ വാലിന്റെ അറ്റത്ത് തടിച്ച് വീർത്ത പോലെ കാണുന്ന Telson എന്ന ഭാഗത്താണ് വിഷം ഉള്ളത്. ഇവ കടിക്കമ്പോഴല്ല, കുത്തുമ്പോഴാണ് വിഷബാധയേൽക്കുന്നത്. 6 -10 മാസം പ്രായം മുതൽ കുഞ്ഞുങ്ങൾക്ക് വിഷബാധ ഏൽപ്പിക്കാനുള്ള കഴിവ് ലഭിക്കും. സാധരന്നമായി മരത്തിന്റെ വിണ്ടുകീറിയ തൊലിക്കടിയിൽ, വിറക് ശേഖരം, ഇഷ്ടിക തളം, വീടിന്റെ ഭിത്തി, വാതിൽ, ജനാല തുടങ്ങിയവിലെ വിടവുകൾക്കിടയിൽ, ഷൂസിന്റെ ഉള്ളിൽ, ഇരുണ്ട പ്രദേശങ്ങൾ തുടങ്ങിയവയിലാണ് തേളുകളെ കാണാറ്. വിഷമുള്ള തേളിന്റെ കുത്തേറ്റാൽ എപ്പോഴും വിഷം കയറണമെന്നില്ല. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി വിഷബാധയേൽപ്പിക്കാതെ കുത്താനുള്ള കഴിവ് തേളിനുണ്ട്. ഒരിക്കൽ വിഷം തൊലികൾക്കടിയിലുള്ള കൊഴുപ്പു പാളികളിൽ പ്രവേശിച്ചാൽ എകദേശം 70% വിഷവും 15 മിനിറ്റിനുള്ളിൽ രക്തത്തിൽ പ്രവേശിക്കും. എകദേശം 7 – 8 മണിക്കൂർ കൊണ്ട് 100 % വിഷവും രക്തത്തിൽ അലിഞ്ഞു ചേരും.

 

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

 

Tags: SCORPION STINGSCORPIONതേൾവിഷംഡെത്ത്സ്റ്റാക്കർസ്‌കോർപിയോൺ വെനംcancerENVIRONMENT NEWSFIRST AID

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies