Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സ്വയം എഴുതുന്ന കഥകളും തിരക്കഥകളും ഇവിടെ നിക്ഷേപിക്കുക; ഞാന്‍ ഫ്‌ളഷ് ചെയ്‌തോളാം’ ! കക്കൂസിന്റെ ചിത്രം പങ്കിട്ട് ഗോപി സുന്ദർ | Gopi-sundar-gives-reply-to-all-trolls-and-negative-comments

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 06:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തനിക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. ഒരു ക്ലോസറ്റിന്റെ ചത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരണം.

”മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്ന എന്ന് അറിയാന്‍ ആകാംഷയുള്ളവര്‍ സ്വയം എഴുതുന്ന കഥകളും തിരക്കഥകളും ഇവിടെ നിക്ഷേപിക്കുക. ഞാന്‍ ഫ്‌ളഷ് ചെയ്‌തോളാം. എന്റെ സെപ്റ്റിക് ടാങ്ക് ഫുള്ളാകുമെന്ന് അറിയാം. പക്ഷെ ഞാനത് മാറ്റിക്കോളാം” എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ഗോപി സുന്ദറിന് പിന്തുണയുമായി മുന്നോട്ട് വന്നു.

നിങ്ങള്‍ അടിപൊളിയാണ്. മോശം കമന്റുകളെ അവഗണിക്കുക,നിങ്ങളുടെ ജീവിതം ഉയര്‍ത്തി പിടിക്കൂ എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ ഗൗനിക്കാറേയില്ല. പക്ഷെ ചില സമയം പ്രതികരിക്കാന്‍ എനിക്ക് നല്ല മൂഡായിരിക്കും. വീഡിയോ ഗെയിം കളിക്കുന്നത് പോലെ. അതെനിക്ക് ഇഷ്ടമാണ് എന്നായിരുന്നു അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

ഗോപി ചേട്ടാ എല്ലാവര്‍ക്കും അസൂയയാണ്. നിങ്ങള്‍ നല്ലതു മാത്രം നോക്കി എഞ്ചോയ് ചെയ്തു യാത്ര തുടരണം. എന്തിന് വെറുതെ നെഗറ്റീവ് നോക്കണം. സമയ നഷ്ടം എന്നായിരുന്നു മറ്റൊരു കമന്റ്. അവര്‍ ഡെപ്പോസിറ്റ് ചെയ്യട്ടെ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം താരത്തെ വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്.

കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ ആള്‍ക്കാര്‍ പലതും പറയും അതുകേട്ട് സങ്കടം വരുന്നുണ്ടെങ്കില്‍ ആ ക്ലോസറ്റില്‍ വെള്ളം എടുത്ത് ഒന്ന് നന്നായിട്ട് മുഖം കഴുകിയാല്‍ മതി മാറിക്കോളും! എന്നായിരുന്നു ഒരു കമന്റ്. ചേട്ടന് വിഷമം വരുമ്പോ ചെയ്യുന്നതെല്ലാം ഇങ്ങനെ പുറത്തു പറയല്ലേ എന്നാണ് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. അണ്ണാ അണ്ണന്റെ അച്ഛന്റെ മുഖം പോലെ ഇരിക്കുന്നു ഈ ഫോട്ടോ കണ്ടിട്ട്, അണ്ണന്റെ പെണ്‍പിള്ളേരും ഇങ്ങനെ തന്നെ അന്ന്. അണ്ണന്‍ കക്കൂസില്‍ കാവല്‍ ഇരിക്കുവാണോ ഓരോരുത്തന്‍ ഇടുന്നത് ഫ്‌ലഷ് ചെയ്യാന്‍, അത്രയും താല്പര്യം ആണേല്‍ എറണാകുളം ബസ്റ്റാന്‍ഡില്‍ പബ്ലിക് ടോയ്‌ലറ്റ് ഉണ്ട്, അണ്ണന് നിരത്തി ഫ്‌ലഷ് അടിക്കാം എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങളേയും ഞാന്‍ അതിലിട്ടു തന്നെ ഫ്‌ളഷ് ചെയ്യാം എന്നാണ് ഇതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഹിറ്റ് പാട്ടുകളൊരുക്കിയിട്ടുള്ള പ്രതിഭ. സിനിമയുടെ ആത്മാവായി മാറിയ പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴും പല ഭാഷകളിലായി സംഗീത സംവിധാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഹിറ്റുകള്‍ സമ്മാനിക്കുന്നു.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

എന്നാൽ സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം ഗോപി സുന്ദറിന്റെ സംഗീത ജീവിതത്തോടല്ല, മറിച്ച് വ്യക്തി ജീവിതത്തോടാണ്. ഗോപി സുന്ദര്‍ ഏതെങ്കിലും പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ ഉടനെ അശ്ലീല കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തും. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇപ്പോഴും ഗോപി സുന്ദര്‍ ആക്രമിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം താന്‍ പുതുതായി അവതരിപ്പക്കുന്ന ഗായികയ്‌ക്കൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നാലെ പതിവ് പോലെ നിരവധി പേര്‍ മോശം കമന്റുകളുമായി എത്തി. ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHT: Gopi-sundar-gives-reply-to-all-trolls-and-negative-comments

Tags: സംഗീത സംവിധായകന്‍singerCYBER ATTACKgopi sundarഗോപി സുന്ദര്‍

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies