Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

ഒ​ളി​മ്പി​ക്സ്​: ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മി​ന്നി​ത്തി​ള​ങ്ങി ഒ​മാ​ൻ താ​ര​ങ്ങ​ൾ | olympics-omani-stars-shine-at-the-opening-ceremony

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 11:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാ​രി​സ്​ ഒ​ളി​മ്പി​ക്സി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മി​ന്നി​ത്തി​ള​ങ്ങി ഒ​മാ​ൻ താ​ര​ങ്ങ​ൾ. സ്പ്രി​ൻ​റ​ർമാരായ മ​സൂ​ൺ അ​ൽ അ​ലാ​വി​യും അ​ലി അ​ൽ ബ​ലൂ​ഷിയുമാണ് ഒ​മാ​ന്‍റെ പ​താ​ക​യേ​ന്തി​യ​ത്. ഇ​വ​ർ​ക്ക്​ പി​റ​കി​ലാ​യി ഷൂ​ട്ട​ർ സ​ഈ​ദ്​ അ​ൽ ഖ​ത്രി, നീ​ന്ത​ൽ താ​രം ഇ​സ അ​ൽ അ​ദാ​വി എ​ന്നി​വ​രും പ്ര​തി​നി​ധി സം​ഘ​വും അ​ണി​നി​ര​ന്നു. ​

സീ​ൻ ന​ദി​യു​ടെ ആ​റ് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഔ​ട്ട്ഡോ​റാ​യി​ട്ടാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ന​ട​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 7,000 അ​ത്​​ല​റ്റു​ക​ൾ 94 ബോ​ട്ടു​ക​ളി​ലും ഫെ​റി​ക​ളി​ലു​മാ​യി പ​ങ്കെ​ടു​ത്തു. വ്യൂ​വി​ങ്​ ഏ​രി​യ​ക​ളി​ൽ​നി​ന്നും അ​ടു​ത്തു​ള്ള ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നും അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ൾ ഈ ​അ​പൂ​ർ​വ കാ​ഴ്ച വീ​ക്ഷി​ച്ചു.

ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് തോ​മ​സ് ബാ​ച്ച്, വി​വി​ധ ആ​ഗോ​ള നേ​താ​ക്ക​ളും കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രോ​ടൊ​പ്പം ഒ​മാ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സു​ബൈ​ർ, സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ കാ​യി​ക യു​വ​ജ​ന വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ബാ​സി​ൽ ബി​ൻ അ​ഹ്മ​ദ് അ​ൽ റ​വാ​സ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

നേ​ര​ത്തെ എ​ത്തി​യ ഷൂ​ട്ടി​ങ്​ ടീ​മി​നൊ​പ്പം അ​ത്‌​ല​റ്റി​ക്‌​സ്, നീ​ന്ത​ൽ ടീ​മു​ക​ൾ​ക്കൊ​പ്പം ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘം വ്യാ​ഴാ​ഴ്ച ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ലെ​ത്തി. ഒ​മാ​നി​ലെ ഷെ​ഫ് ഡി ​മി​ഷ​ന്‍റെ പ്ര​തി​നി​ധി അ​ലി ബി​ൻ സ​ലിം അ​ൽ ബു​സൈ​ദി പാ​രി​സ് എ​യ​ർ​പോ​ർ​ട്ടി​ലും ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ലും ടീ​മം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.

ReadAlso:

ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

വ്യാജ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി: ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിലക്കയറ്റത്തിനെതിരെ കർശന നടപടിയുമായി ഒമാൻ: പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്തി

സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും

Tags: OmanOLYMPICSopening-ceremonyGulf News

Latest News

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM നേതാക്കൾ

സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് പി.പി ദിവ്യ

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies