Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ന്‌ ഓൺലൈൻ തട്ടിപ്പിലൂടെ ന​ഷ്‌​ട​മാ​യ​ത്‌ ഒരുകോടി രൂപ; സംഘം പണം തട്ടിയത് ഓഹരി നിക്ഷേപത്തിന്റെ മറവിൽ | online-scam-lawyer-loses-93-lakhs

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2024, 12:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ന്‌ ഓൺലൈൻ തട്ടിപ്പിലൂടെ ന​ഷ്‌​ട​മാ​യ​ത്‌ 93 ല​ക്ഷം രൂ​പ. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ശാ​സ്‌​ത​മം​ഗ​ലം അ​ജി​ത് കുമാറാണ് തട്ടിപ്പിന് ഇരയായത്. സൈ​ബ​ർ കേ​സു​ക​ളി​ലും ക​സ്റ്റം​സ്, എ​ൻ.​ഐ.​എ എ​ന്നീ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക​ട​ക്കം ഹാ​ജ​രാ​കു​ന്ന സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​ണ് ശാ​സ്ത​മം​ഗ​ലം അ​ജി​ത് കു​മാ​ര്‍. ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ലാ​ഭം കൊ​യ്യാ​മെ​ന്ന്​ തട്ടിപ്പ് സംഘം അഭിഭാഷകനെ വിശ്വസിപ്പിച്ചു. പ​ല​ത​വ​ണ​യാ​യി 92,86,588 രൂ​പ ത​ട്ടി​പ്പ്‌ സം​ഘം സ്വ​ന്ത​മാ​ക്കി​യ​ത്‌.

ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 27വ​രെ​യാ​യി ഒ​രു മാ​സം​കൊ​ണ്ടാ​ണ്‌ പ​ല ത​വ​ണ​യാ​യി 93 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​ഭി​ഭാ​ഷ​ക​നി​ൽ​നി​ന്ന്‌ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്‌. ജൂ​ണ്‍ 21ന് ​ശാ​സ്ത​മം​ഗ​ലം അ​ജി​ത് കു​മാ​റി​ന്റെ വാ​ട്സ്​​ആ​പ് ന​മ്പ​റി​ൽ വി​ളി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പി​ന് തു​ട​ക്കം. വി​ദേ​ശ ന​മ്പ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ളി. ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​ര​ത്തി​ലൂ​ടെ വ​ൻ ലാ​ഭം കൊ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു. തു​ക ഓ​ഹ​രി വി​പ​ണ​യി​ലി​ട്ടാ​ൽ മി​ക​ച്ച ലാ​ഭം നേ​ടാ​മെ​ന്നു പ​റ​ഞ്ഞ്‌ വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന്‌ ഷേ​ർ​ഖാ​ൻ ക്ല​ബ്‌ 88 എ​ന്ന വാ​ട്സ്‌​ആ​പ്​ ഗ്രൂ​പ്പി​ൽ ആ​ഡ്‌ ചെ​യ്‌​തു.

അ​തി​നു പി​ന്നാ​ലെ ബ്ലാ​ക്ക്​ ടൈ​ഗേ​ഴ്‌​സ്‌ എ​ന്ന ആ​പ് ഫോ​ണി​ൽ ഇ​ൻ​സ്‌​റ്റാ​ൾ ചെ​യ്യാ​ൻ പ​റ​ഞ്ഞു. പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട​ത്‌ മ​റ്റൊ​രാ​ള്‍. ര​ണ്ടു ത​വ​ണ​യാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ഇ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ ലാ​ഭം ല​ഭി​ക്കു​ന്ന​താ​യി വ്യാ​ജ​മാ​യി കാ​ണി​ച്ചു. ഇ​തോ​ടെ​യാ​ണ് ശാ​സ്ത​മം​ഗ​ലം അ​ജി​ത് കു​മാ​ർ കൂ​ടു​ത​ൽ തു​ക ന​ൽ​കാ​ൻ ത​യാ​റാ​യ​ത്‌. ജൂ​ലൈ 27 വ​രെ പ​ല ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​യി 93 ല​ക്ഷ​ത്തോ​ളം രൂ​പ ട്രാ​ൻ​സ്‌​ഫ​ർ ചെ​യ്‌​തു. പി​ന്നെ ഇ​വ​രെ​ക്കു​റി​ച്ച്‌ വി​വ​ര​മൊ​ന്നും ഇ​ല്ലാ​താ​യി. കാ​ണി​ച്ച ലാ​ഭ​മെ​ല്ലാം വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ൻ സൈ​ബ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ബ​ർ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

content highlight: online-scam-lawyer-loses-93-lakhs

ReadAlso:

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

Tags: Cyber fraudKeralaFRAUDLAWYERതട്ടിപ്പ്

Latest News

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies