Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മലയാള നാടിന് രക്ഷകനായി ചിയാൻ വിക്രം, ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തു നടൻ, നിങ്ങൾ ആണ് സൂപ്പർസ്റ്റാർ എന്ന് സോഷ്യൽ മീഡിയ|Chiyan Vikram 20 lakhs was donated to wayanad

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 31, 2024, 06:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തമിഴ് സൂപ്പർസ്റ്റാറായ ചിയാൻ വിക്രത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്. ധ്രുവം സൈന്യം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്തുകയും ചെയ്തിട്ടുണ്ട്. മലയാളത്തെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ കൂടിയാണ് വിക്രം. മലയാളികളോട് ഒരു പ്രത്യേക സ്നേഹം തന്നെ അദ്ദേഹത്തിന് ഉണ്ട്. സേതു കാശി ദൂൾ സാമി ജെമിനി പിതാമഹൻ അന്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെയും പ്രിയപ്പെട്ട താരമായി വിക്രം മാറുന്നത്.

കന്നഡി ജോൺ വിക്രം എന്ന വ്യക്തിക്ക് ആരാധകർ സ്നേഹപൂർവ്വം ചിയാൻ വിക്രം എന്ന പേര് നൽകി. ചെന്നൈയിലെ ലയോള കോളേജിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം വളരെ സന്തോഷകരമായ കുടുംബജീവിതവും നയിക്കുന്നുണ്ട്. രണ്ട് കുട്ടികൾക്കും ഭാര്യക്കും ഒപ്പം വളരെ സന്തോഷകരമായാണ് അദ്ദേഹം ജീവിക്കുന്നത്..ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധ തേടി പിന്നീട് ഒരു സൂപ്പർ താരമായി മാറുകയായിരുന്നു താരം. ആദ്യകാലങ്ങളിൽ തമിഴിൽ വലിയ പരാജയം നേരിടേണ്ടി വന്ന ഒരു നടൻ കൂടിയാണ് വിക്രം.

നായകനായും സഹനായകനായും ഒക്കെ മലയാളത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. മീര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായെങ്കിലും വിജയം തുണച്ചില്ല.. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ധ്രുവം സൈന്യം ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്കൊപ്പം രജപുത്രൻ എന്ന ചിത്രത്തിലും മികച്ച വേഷത്തിലാണ് താരമെത്തിയത്.നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹ ഗാഥ എന്ന ചിത്രത്തിലും മയൂര നൃത്തം എന്ന ചിത്രത്തിലും താരം നായകനായും എത്തി..

സേതു എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. തുടർന്ന് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യാറുണ്ട്. ഇതൊക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത് 20 ലക്ഷം രൂപയാണ്

നിങ്ങളാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നാണ് ഇതറിഞ്ഞുകൊണ്ട് പലരും അദ്ദേഹത്തെ പിന്തുണച്ച് പറയുന്നത്. ഈയൊരു സാഹചര്യത്തിൽ അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണെന്നും തീർച്ചയായും അംഗീകാരം ലഭിക്കേണ്ട ഒരു കാര്യമാണെന്ന് നോക്കി പലരും കമന്റുകളിലൂടെ പറയുന്നുണ്ട്..വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും അവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല അത് വളരെയധികം അംഗീകരിക്കപ്പെടേണ്ട ഒരു കാര്യമാണ്. ഈ സമയത്ത് അവർക്ക് ലഭിക്കുന്ന ഒരു കൊച്ചു സഹായം പോലും വളരെയധികം ആശ്വാസമായി മാറുകയാണ് ചെയ്യുക. വിക്രമിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ നൽകുകയാണ് ഇപ്പോൾ കൂടുതൽ ആളുകളും.

ReadAlso:

എനിക്ക് മുഖ്യമന്ത്രിയാകണം; താരത്തിന്റെ പഴയ അഭിമുഖ വീഡിയോ കുത്തിപ്പൊക്കി ആരാധകർ – trisha old video gets viral

‘എന്റെ പങ്കാളിക്ക്, ഖുഷിയുടെ ഡാഡ്സില്ലക്ക്,പിറന്നാള്‍: സിബിന് ആശംസകളുമായി ആര്യ ബഡായി

എന്നെ ആർക്കും വേണ്ട! എല്ലാവര്‍ക്കും അവനെ മതി; വിഷ്ണു ഉണ്ണികൃഷ്ണനെതിരെ തുറന്ന് പറച്ചിലുമായി ബിബിന്‍ ജോര്‍ജ് | Bibin George

മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല; ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത്; വിവാദ നിലപാടുകളിൽ തന്റെ ഭാ​ഗം വ്യക്തമാക്കി മാധവ് സുരേഷ് | Madhav Suresh

ഗായികയായി അരങ്ങേറാന്‍ രേണു സുധി: ‘ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്’; വീഡിയോ പങ്കുവെച്ച് ആരാധകര്‍

Tags: ചിയാൻ വിക്രംwayanadCHIYAN VIKRAMDISASTER IN WAYANADChiyan Vikram 20 lakhs was donated to wayanadChiyan Vikram 20 lakhs was donatedactor vikramthamizh actor vikram

Latest News

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ് | Bengaluru’s Chinnaswamy Stadium Missing Fire Safety Clearance

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല; ‘കെറ്റാമെലന്‍’ തകര്‍ത്തു | dark-knight-drug-trafficking-network-ketamelon-busted-muvattupuzha

‘ കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയില്‍; അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’: ശശി തരൂര്‍ | Shashi Tharoor about Public health sector in Kerala

പിശുക്കന്മാരായ വിദേശ സഞ്ചാരികള്‍, തന്റെ അനുഭവം നേരെ മറിച്ചാണെന്ന് ഓസ്‌ട്രേലിയന്‍ വനിതയുടെ സാക്ഷ്യം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.