Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട : രാസലഹരിയും കഞ്ചാവുമായി ഏഴുപേര്‍ പിടിയിൽ | alcohol-and-cannabisseven-people-were-arrested

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 4, 2024, 02:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ 30 ഗ്രാ​മോ​ളം രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല പാ​റ​മാ​ലി ചെ​രി​യോ​ലി​ൽ വീ​ട്ടി​ൽ വി​മ​ൽ (22), ചെ​രി​യോ​ലി​ൽ വീ​ട്ടി​ൽ വി​ശാ​ഖ് (21), അ​റ​ക്ക​പ്പ​ടി മേ​പ്ര​ത്തു​പ​ടി ചി​റ്റേ​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു സാ​ജു (22), പു​ല്ലു​വ​ഴി പു​ളി​യാം​പി​ള്ളി പ്ലാം​കു​ടി വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (25) വെ​ങ്ങോ​ല പു​ള്ളി​യി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (25), കു​ട്ട​മ്പു​ഴ മാ​മ​ല​ക്ക​ണ്ടം എ​ളം​ബ്ല​ശ്ശേ​രി പു​തി​യ പെ​ട്ട​യി​ൽ അ​പ്പു (27), ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി കു​മ്പ​ള​ത്തു​വേ​ലി വീ​ട്ടി​ൽ റി​നാ​സ് (24) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ന്‍സാ​ഫും എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​കൂ​ടി​യ​ത്.

ഓ​പ​റേ​ഷ​ൻ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​ർ പ​ദ്ധ​തി​യി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ച്ച​ത്. അ​വി​ടെ വി​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് രാ​സ​ല​ഹ​രി വാ​ങ്ങി​യ​ത്. വി​മ​ലും വി​ശാ​ഖും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. വെ​ങ്ങോ​ല​യി​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ വി​ഷ്ണു സാ​ജു​വും റി​നാ​സും താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വീ​ട്ടി​ലെ മു​റി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും തൂ​ക്കി ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​ൽ​പ​ന. ഗ്രാ​മി​ന് 10,000 രൂ​പ​ക്കാ​ണ് രാ​സ ല​ഹ​രി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് ത്രാ​സും പൊ​തി​യാ​നു​ള്ള ക​വ​റും ക​ണ്ടെ​ടു​ത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ.​എ​സ്.​പി മോ​ഹി​ത് റാ​വ​ത്ത്, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ്, ഇ​ന്‍സ്‌​പെ​ക്ട​ർ എ.​കെ. സു​ധീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ReadAlso:

ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

Tags: crimearrestedalcoholpeople

Latest News

പാളം മുറിച്ചുകട‌ക്കുന്നതിനിടെ ലോക്കൽ ട്രെയിനിടിച്ച് 21 കാരന് ദാരുണാന്ത്യം

ചേരാനല്ലൂർ വാഹനാപകടം: അന്വേഷണം ശക്തമാക്കി പൊലീസ്; പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു

വീണാ ജോർജിനെതിരെയുള്ള ആക്രമണ കേസ്; പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഇന്ത്യ സഖ്യത്തിന്റെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

‘അർണബ്’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും; ആന്ധ്ര, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; 53 ട്രെയിനുകൾ റദ്ദാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies