Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ബെംഗളൂരുവില്‍ പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍-Cab driver arrested

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 08:58 pm IST
cab diver arrested in bengaluru

woman being attacked

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെംഗളൂരുവില്‍ പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച ക്യാബ് ഡ്രൈവറെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പതിവായി ഈ പ്രദേശത്തുകൂടി സഞ്ചരിക്കാറുണ്ടെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Woman Groped Twice by Man During Morning Walk caught on CCTV cam in Bengaluru (The Konankunte police have officially registered a case and are working to identify the suspect involved in this troubling incident)
pic.twitter.com/CEtofNtVNk

— Ghar Ke Kalesh (@gharkekalesh) August 5, 2024

‘കേസില്‍ അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ ഞങ്ങള്‍ പിടികൂടി. ഒരു ക്യാബ് ഡ്രൈവര്‍ കോര്‍പ്പറേറ്റ് ജീവനക്കാരെ ആ സ്ഥലത്തുനിന്നും അവരുടെ ജോലിസ്ഥലത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കിടെ കൊണ്ടുവിടാറുണ്ടായിരുന്നു. അതിനിടെ യുവതി നടക്കുന്നത് കണ്ട് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്’, ഡിസിപി (സൗത്ത്) ലോകേഷ് ജഗലസര്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പ്രഭാത നടത്തത്തിന് പോകാനായി യുവതി അയല്‍വാസിയുടെ വീടിന് മുന്നില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോളാണ് ഡ്രൈവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ യുവതി നിലവിളിക്കുകയും ഇതില്‍ ഭയന്ന ഡ്രൈവര്‍ ഓടി രക്ഷപെടുകയുമായിരുന്നു. തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. അതനുസരിച്ച്, സെക്ഷന്‍ 74, 75, 78, 79 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

STORY HIGHLIGHTS: Cab driver arrested in Bengaluru

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Tags: ബെംഗളൂരുMORNING WALKBENGALURU POLICECAB DRIVERകുറ്റവാളിപ്രഭാത സവാരിarrestedBengaluruഅറസ്റ്റ്സ്ത്രീ

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies