Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അരുവികളും ചുറ്റും പരന്നുകിടക്കുന്ന പച്ചപ്പുമാണ് പ്രധാന ആകര്‍ഷണം; അധികം അറിയപ്പെടാത്ത ഈ വെളളച്ചാട്ടം കാണാന്‍ പോയാലോ?

ഏകദേശം 170 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 08:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും മനോഹരമായ വെളളച്ചാട്ടങ്ങളിലൊന്നാണ് ചെതലയം വെള്ളച്ചാട്ടം. അരുവികള്‍ക്കു ചുറ്റും പരന്നുകിടക്കുന്ന പച്ചപ്പാണ് ഈ വെള്ളച്ചാട്ടത്തെ കൂടുതല്‍ ഭംഗിയാക്കുന്നത്. മലമുകളില്‍ നിന്നും പതഞ്ഞു പൊങ്ങി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ എന്നും സഞ്ചാരികള്‍ക്ക് വളരെ ഇഷ്ടമാണ്. മിക്ക വെള്ളച്ചാട്ടങ്ങളും സ്ഥിതിചെയ്യുന്നത് വനങ്ങളുടെയും പാറക്കെട്ടുകളുടെയും ഇടയിലാണ് അതുകൊണ്ടുതന്നെ പല വെള്ളച്ചാട്ടങ്ങളും ഇന്ന് കേരളത്തില്‍ അറിഞ്ഞു വരുന്നതേയുള്ളൂ. അത്തരത്തില്‍ പ്രസിദ്ധിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ചെതലയം എന്ന മനോഹരമായ വെള്ളച്ചാട്ടം.ഏകദേശം 170 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടം ഒരു പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ്. പുള്ളിമാന്‍, സാമ്പാര്‍, ഗൗര്‍, ആനകള്‍, സ്ലോത്ത് കരടി തുടങ്ങിയവയും ഇവിടെയെത്തിയാല്‍ നിങ്ങള്‍ക്ക് കാണാം. ചെതലയം വെള്ളച്ചാട്ടം കാണാന്‍ എത്തിയാല്‍ ഒരു കംപ്‌ളീറ്റ് ടൂര്‍ പാക്കേജ് തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വെള്ളച്ചാട്ടത്തിന് സമീപപ്രദേശത്തായി നിരവധി കാര്യങ്ങള്‍ കാണാനായി കഴിയും. ജൈനക്ഷേത്രവും തോവാരിമല എഴുത്തുപുരയും ഉള്‍പ്പെടെ നിരവധി കാഴ്ചകളാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ പ്രധാന ആകര്‍ഷണങ്ങളൊക്കെ.

വയനാട്ടിലെത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധ ഇവിടേക്ക് പതുക്കെ എത്തിത്തുടങ്ങിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ അധികം അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. വയനാട്ടിലെ തന്നെ മികച്ചൊരു ട്രെക്കിംഗ് അനുഭവം ലഭിക്കാന്‍ ഈ പ്രദേശത്തേക്ക് എത്തിയാല്‍ മതിയാകും. കിടങ്ങനാട് എന്ന സ്ഥലത്ത് നിന്നും ഏകദേശം നാല് കിലോമീറ്റര്‍ ഓളം ട്രക്ക് ചെയ്തു വേണം ചെതലയം വെള്ളച്ചാട്ടത്തില്‍ എത്താനായിട്ട്. വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം എന്നാല്‍ ഇവിടേക്ക് കടക്കാനായി പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ്.നഗരങ്ങളുടെ തിരക്കുകളില്‍ നിന്നും ജോലിസമയത്തെ തിരക്കുകളില്‍ നിന്നുമൊക്കെ ഒന്നു മാറി, വീട്ടുകാരുടെയും കൂട്ടുകാരുടെയും ഒപ്പം സമയം ചിലവഴിക്കണം എന്ന് തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു സ്ഥലമാണിത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവിടേക്ക് ഏകദേശം നൂറ് കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. കൂടാതെ അടുത്തുള്ള പട്ടണമായ സുല്‍ത്താന്‍ ബത്തേരിയിലേക്ക് 15 കിലോമീറ്ററുമാണ് ദൂരം. ബസ് മാര്‍ഗവും ഇവിടേക്ക് എത്താം. എന്നാല്‍ കൂടുതല്‍ പേരും സ്വന്തം വാഹനത്തില്‍ തന്നെയാണ് ചെതലയത്തിലേക്ക് എത്താറുള്ളത്.

STORY HIGHLIGHTS: Chethalayam Waterfalls Wayanad

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

Tags: വയനാട് ജില്ലഅന്വേഷണം.കോംwayanadTRAVELAnweshanam.commust visit placeയാത്ര

Latest News

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: BLM ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാര്‍ പിടിയില്‍

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.