Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മാംഗോ ജ്യൂസ് വാങ്ങി കുടിക്കുന്നവർ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കണം

നമുക്ക് ആ മാംഗോ ജ്യൂസ് കുപ്പി നോക്കുകയാണെങ്കിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2024, 06:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊക്കക്കോള, പെപ്സി മുതലായ സോഫ്റ്റ് ഡ്രിങ്ക്സ് നമ്മുടെ ശരീരത്തിന് വളരെയധികം ഹാനികരമാണെന്ന് നമുക്കെല്ലാം നന്നായി അറിയാം. അതുകൊണ്ടു തന്നെ ഇപ്പോൾ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് മാംഗോ ജ്യൂസ് എന്ന് പറയുന്നത്. സോഫ്റ്റ്‌ ഡ്രിങ്ക്സിന്റെ അത്രത്തോളം ഹാനികരമായ ഒന്ന് അല്ലല്ലോ മാംഗോ ജ്യൂസ് എന്നതു കൊണ്ടും മാംഗോ ജ്യൂസ് ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്ന് തെറ്റിദ്ധാരണ ഉള്ളതു കൊണ്ടുമാണ് കൂടുതൽ ആളുകളും ഇത്തരം ഒരു ഡ്രിങ്കിലേക്ക് മാറിയിരിക്കുന്നത്. എന്നാൽ ഈ മാംഗോ ജ്യൂസ് കൂടുതലായി ഉപയോഗിക്കുന്നവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. നിങ്ങൾ തീർച്ചയായും ചെയ്തു കൊണ്ടിരിക്കുന്നത് വലിയൊരു തെറ്റ് തന്നെയാണ്. കാരണം പെപ്സിയും കൊക്കക്കോളയും ഒക്കെ പോലെ തന്നെ ശരീരത്തിന് വളരെ ദോഷകരമായ ഒന്നാണ് മാംഗോ ജ്യൂസ്.. അതിന്റെ കുറച്ച് ഉദാഹരണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

നമുക്ക് ആ മാംഗോ ജ്യൂസ് കുപ്പി നോക്കുകയാണെങ്കിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഏകദേശം 5% മാത്രമാണ് മാങ്കോയുടെ പൾപ്പ് ഇതിനുള്ളിൽ ഉള്ളത്. ബാക്കി മുഴുവനും നിറമാണ്..ഇത്തരത്തിലുള്ള നിറം ആരോഗ്യത്തിന് വളരെ ഹാനികരമായിട്ടുള്ള ഒന്നാണ്. ഇത് പല വിദേശരാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള ഒന്നുകൂടിയാണ്. സീഡൻ പോലെയുള്ള രാജ്യങ്ങളിലൊക്കെ ഇത്തരത്തിൽ നിറം വളരെയധികം നിരോധിച്ചിട്ടുണ്ട്..എന്നാൽ ഈ ഒരു മാംഗോ ജ്യൂസിന്റെ പരസ്യം കാണിക്കുമ്പോൾ ഇത് മാംഗോയുടെ പൾപ്പിൽ നിന്ന് ഉണ്ടാക്കുന്നതാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് തന്നെയാണ് കാണിക്കുന്നത്..

അത്തരത്തിൽ കാണിക്കുന്നത് കൊണ്ട് തന്നെ ആളുകൾ വിചാരിക്കുന്നത് അത്രത്തോളം ഫ്രഷ് ആണ് ഈ ഒരു മാംഗോ ജ്യൂസെന്ന് ആണ്. എന്നാൽ അങ്ങനെയല്ല 5% മാത്രമാണ് മാംഗോ ജ്യൂസിൽ മാംഗോയുടെ അംശം അടങ്ങിയിട്ടുള്ളത്. ഇത് വാങ്ങി കുടിക്കുന്നതിന് മുൻപ് ഈ ഒരു കാര്യം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. നമ്മൾ കാശുകൊടുത്ത് വാങ്ങുന്നത് വലിയ രോഗങ്ങൾ ആണ് എന്ന്. ഇത് പലർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
Story Highlights ; Mango Juice drobacks

ReadAlso:

കാഴ്ചശക്തി മുതൽ ഹൃദയാരോഗ്യം വരെ; ദിവസവും കാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

Tags: മംഗോ ജ്യൂസ്MANGO JUICEAnweshanam.comഅന്വേഷണം.കോംമാംഗോ ജ്യൂസ് വാങ്ങി കുടിക്കുന്നവർ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കണംMango Juice drobacksmango juice health

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies