Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്തുകൊണ്ടാണ് എന്നെ മണ്ടനായിട്ട് തിരഞ്ഞെടുത്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല’: ജഗദീഷ്

എന്റെ പേഴ്‌സണല്‍ ലൈഫ് വേറെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2024, 09:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോമഡി മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും ഒരു സ്ഥാനം പിടിച്ച നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡി രംഗങ്ങള്‍ എല്ലാം ഇന്നത്തെ തലമുറയ്ക്ക് പോലും കാണാപാഠമാണ്. ഇപ്പോള്‍ ഇതാ ജഗദീഷ് തന്റെ പഴയകാല സിനിമ ജീവിത അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.

 

View this post on Instagram

 

A post shared by Manorama Online (@manoramaonline)

 ‘ആദ്യകാലത്ത് സിനിമയും അഭിനയവും കൂടി ഞാന്‍ ഒരുമിച്ചാണ് കൊണ്ടുപോയിരുന്നത്. അപ്പോള്‍ ആള്‍ക്കാര്‍ ചോദിച്ചു എന്നോട് ക്ലാസ് എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലേ എന്ന്. ഇങ്ങനെ ഒരു കോമഡി ഇമേജ് അല്ലേ ഉള്ളതെന്ന്. എനിക്കൊരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല. കാരണം അപ്പുക്കുട്ടന്‍ വേറെയാണ് എന്റെ പേഴ്‌സണല്‍ ലൈഫ് വേറെയാണ് എന്നുള്ളത് വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായതാണ്. റിയല്‍ ലൈഫില്‍ ഞാനൊരു അധ്യാപകന്‍ ആണെന്നും ഞാന്‍ അങ്ങനെ തമാശക്കാരനല്ല എന്നും, തമാശ പറയാറുണ്ട്. അപ്പുക്കുട്ടന്‍ ചെയ്തു കഴിഞ്ഞിട്ട് ഞാന്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയിട്ടില്ല.’

‘ഓടരുത് അമ്മാവാ ചെയ്യുന്ന സമയത്തായിരുന്നു അതൊക്കെ. ഞാന്‍ ആദ്യം ബാങ്കിലാണ് ജോലി ചെയ്തത്. പിന്നെയാണ് കോളേജില്‍ ജോലി ചെയ്തത്. അതിനുശേഷം ആണ് അഭിനയത്തിലേക്ക് വന്നത്. അപ്പോള്‍ ആളുകള്‍ എല്ലാവരും ചോദിച്ചു, മണ്ടത്തരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അപ്പുക്കുട്ടന്‍. അപ്പോള്‍ അതൊക്കെ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാവില്ലേ എന്ന്. വളരെ രസകരമായിരുന്നു അതൊക്കെ. എന്തുകൊണ്ടാണ് എന്നെ മണ്ടന്‍ ആയിട്ട് തിരഞ്ഞെടുത്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പക്ഷേ എനിക്ക് ഇഷ്ടമാണ് അത്. എനിക്ക് അതൊക്കെ അഭിനയിക്കാന്‍ വലിയ ഇഷ്ടമാണ്.’ജഗദീഷ് പറഞ്ഞു.

STORY HIGHLIGHTS: Jagadish about his old films

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: സീരിയസ് കഥാപാത്രങ്ങള്‍കോമഡിMALAYALAM CINEMAജഗദീഷ്Jagadishഅന്വേഷണം.കോംAnweshnam.comcomedy films

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies