Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇപ്പോള്‍ ഞാന്‍ കൗണ്ടറുകള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി’: ആര് എന്ത് പറഞ്ഞാലും തനിക്ക് ഒരു മൈന്‍ഡ് വോയിസ് ഉണ്ടാകുമെന്ന് നിഖില വിമല്‍-Nikhila Vimal

ഞാന്‍ പറഞ്ഞതൊന്നും എനിക്ക് ഓര്‍മ്മയില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 11:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കൗണ്ടറുകളെ കുറിച്ച് സംസാരിക്കുകയാണ് നടി. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ രസകരമായ പ്രമോഷന്‍ അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു.

‘ഞാന്‍ പണ്ടുമുതലേ ആര് എന്ത് പറഞ്ഞു കഴിഞ്ഞാലും എനിക്ക് ഒരു മൈന്‍ഡ് വോയിസ് ഉണ്ടാകും. ആര് എന്ത് പറഞ്ഞാലും എന്റെ മനസ്സില്‍ ഒരു കൗണ്ടര്‍ മൈന്‍ഡ് വോയിസ് പോകും. ഇപ്പോള്‍ ഞാന്‍ കുറേക്കൂടി കൗണ്ടറുകള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എനിക്ക് പ്രായമാകുന്നതിന്റെ ആണോ എന്നറിയില്ല. ഇപ്പോള്‍ ഗുരുവായൂരിന്റെ പ്രമോഷനില്‍ ഒക്കെ നാല് ദിവസത്തോളം ആണ് ഉറങ്ങാതിരുന്നത്. അപ്പോള്‍ കട്ടന്‍കാപ്പിയാണ് തന്നിരിക്കുന്നത് ഉറങ്ങാതിരിക്കാന്‍ വേണ്ടിയിട്ട്. ഇന്റര്‍വ്യൂന് ഇടയില്‍ ഉറങ്ങാതിരിക്കാന്‍ ആയിട്ടാണ് കാപ്പി തരുന്നത്. കട്ടന്‍ കാപ്പിയുടെ ഹൈയില്‍ നിന്ന് ഉറങ്ങാത്തതിന്റെ പ്രശ്‌നമുണ്ട് എനിക്ക്. ഞാന്‍ പറഞ്ഞതൊന്നും എനിക്ക് ഓര്‍മ്മയില്ല.’

 

View this post on Instagram

 

A post shared by RED FM MALAYALAM (@redfmmalayalam)

 ‘പിന്നെ ഞാന്‍ ആലോചിക്കും ഞാന്‍ രാജു ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും എന്ന്. അപ്പോള്‍ ഞാന്‍ അതൊന്നും ആലോചിക്കുന്നില്ല. ഇന്റര്‍വ്യൂ കണ്ടാല്‍ മനസ്സിലാവും ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.. എന്തൊക്കെയോ കേള്‍ക്കുന്നുണ്ട്.. അതിന് ഞാന്‍ എന്തൊക്കെയോ പറയുന്നു എന്നേയുള്ളൂ. രണ്ടുദിവസം നന്നായി ഉറങ്ങിയൊക്കെ എഴുന്നേറ്റ് കഴിഞ്ഞപ്പോഴാണ് ഇതൊക്കെ കഴിഞ്ഞിട്ട് എങ്ങനെ മുഖത്തേക്ക് നോക്കും എന്ന ആലോചന വന്നത്.’, നിഖില വിമല്‍ പറഞ്ഞു.

STORY HIGHLIGHTS: Nikhila Vimal about her counters

ReadAlso:

‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

Tags: ഗുരുവായൂര്‍ അമ്പലനടയില്‍MALAYALAM CINEMANIKHILA VIMALAnweshanam.comഅന്വേഷണം.കോംനിഖില വിമല്‍

Latest News

ചേരാനല്ലൂര്‍ വാഹനാപകടം: പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്: വിശദീകരണവുമായി ജഡ്ജ്

അഞ്ച് മരണം, തകര്‍ന്നത് നൂറിലേറെ വീടുകള്‍; ഒടുവില്‍ അര്‍ണബ് ചുഴലിക്കാറ്റിന്റെ ശക്തിക്ഷയിച്ചു 

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ‘ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ച, സാങ്കേതിക പിഴവ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല’; എം ആര്‍ ബൈജുവിന്റെ മൊഴി

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; അക്വാട്ടിക് ചാംപ്യൻഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.