Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെ.സി.എല്‍ ‘ഫാന്‍ മെയ്ഡ് ആന്തം’ ട്രെന്‍ഡിങ്ങിലേക്ക് കുതിക്കുന്ന ട്രിബ്യൂട്ട് വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകര്‍

വൂലാബ് നിര്‍മ്മിച്ച വീഡിയോയുടെ ആശയവും ആവിഷ്‌കാരവും നിർവഹിച്ചത് സി.പി ദീപുവാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 20, 2024, 06:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ.സി.എല്‍ മത്സരങ്ങള്‍ കഴിഞ്ഞിട്ടും  ആവേശം കെടാതെ ഒരുക്കിയ ഫാന്‍ മെയ്ഡ് ആന്തം ഹൃദയത്തിലേറ്റുകയാണ് ക്രിക്കറ്റ് ആരാധകര്‍. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകര്‍ന്നുകൊണ്ടും, മത്സരം യഥാര്‍ത്ഥ്യമാക്കിയ കെസിഎയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുമാണ് സാധാരണക്കാരുടെ ക്രിക്കറ്റ് ആവേശം ട്രിബ്യൂട്ട് വീഡിയോയുടെ രൂപത്തില്‍ പുറത്തിറങ്ങിയത്. വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരും, വിവിധ പ്രായത്തിലുള്ളവരുമടക്കം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഓരോ മനുഷ്യരിലും ക്രിക്കറ്റ് ആവേശം നിറയുകയാണെന്ന ആശയമാണ് ഫൈനലിന് മുന്നോടിയായി പുറങ്ങിറങ്ങിയ വീഡിയോ പങ്കുവയ്ക്കുന്നത്. പഴയകാല ക്രിക്കറ്റിന്റെ ഓര്‍മ്മകളിലേക്കും, നാട്ടിന്‍ പുറത്തെ ക്രിക്കറ്റ് കാഴ്ചകളിലേക്കുമെല്ലാം വീഡിയോ കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയ വികാരം തൊട്ടറിഞ്ഞ്, മനസില്‍ ക്രിക്കറ്റ് ആവേശം നിറച്ചാണ് വീഡിയോ അവസാനിക്കുന്നത്.

വൂലാബ് നിര്‍മ്മിച്ച വീഡിയോയുടെ ആശയവും ആവിഷ്‌കാരവും സി.പി ദീപുവാണ്. വി.എസ് കൃഷ്ണരാജിന്റെ വരികള്‍ക്ക് സംഗീത നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് ടി.എസ് വിഷ്ണുവാണ്. സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് ഗ്രൂപ്പുകളിലും ഇതിനോടകം ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് സാധാരണകാരായ ക്രിക്കറ്റ് പ്രേമികളുടെ ട്രിബ്യൂട്ട് വീഡിയോ.

Content Highlights; KCL FAN-MADE ANTHEM | A TRIBUTE TO KERALA CRICKET LEAGUE

ReadAlso:

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടർമാർ, ജീവനക്കാരില്ലെന്ന് പരാതി

Tags: KCL FAN-MADE ANTHEMKERALA CRICKET ASSOCIATIONKerala Cricket Leagueകേരള ക്രിക്കറ്റ് അസോസിയേഷൻകേരള ക്രിക്കറ്റ് ലീഗ്

Latest News

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

‘ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്’; മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies