Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കുന്നിന്‍ മുകളിലെ ഉറവിടമറിയാത്ത അരുവിയും ഗുഹകളും; ഇന്നും ചുരുളഴിയാത്ത രഹസ്യം! | Anthargange Cave trekking Perfect weekend gateway across Bangalore

ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ കോലാർ ജില്ലയില്‍ ശതശൃംഗ പർവതനിരകളിലാണ് അന്തർഗംഗ സ്ഥിതി ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 10:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് വാരാന്ത്യങ്ങളില്‍ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരിടമാണ് അന്തർഗംഗ. ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ കോലാർ ജില്ലയില്‍ ശതശൃംഗ പർവതനിരകളിലാണ് അന്തർഗംഗ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1712 മീറ്റർ ഉയരത്തിലുള്ള പാറക്കെട്ടുകളും ചെറിയ ഗുഹകളും ഇടതൂർന്ന തോട്ടങ്ങളുമുള്ള ഈ പര്‍വതപ്രദേശം ട്രെക്കിങ്, റോക്ക് ക്ലൈംബിങ് മുതലായ സാഹസികവിനോദങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്.ഈ പ്രദേശത്തുള്ള പർവതങ്ങളുടെ നടുവിൽ നിന്ന് പാറകളിലൂടെ ഒഴുകിയെത്തുന്ന വറ്റാത്ത നീരുറവയെയാണ് അന്തർഗംഗ എന്ന പേര് സൂചിപ്പിക്കുന്നത്. കന്നഡയില്‍ ഈ പേരിന്‍റെ അര്‍ത്ഥം, ‘ഭൂഗര്‍ഭത്തില്‍ നിന്നുള്ള നീരൊഴുക്ക്’ അല്ലെങ്കില്‍ ‘ആഴത്തില്‍ നിന്നുള്ള ഗംഗ’ എന്നൊക്കെയാണ്. ഈ അരുവിയുടെ ഉത്ഭവം എവിടെയാണെന്ന കാര്യം ഇപ്പോഴും ഒരു രഹസ്യമാണ്.അന്തര്‍ഗംഗയുടെ പ്രവേശനകവാടത്തില്‍, ‘ദക്ഷിണ കാശി’ എന്നു കന്നഡയില്‍ ബോര്‍ഡ് കാണാം.

ഏറ്റവും മുകളിലെത്താൻ, ഏകദേശം 300 കൽപ്പടവുകൾ കയറണം, എന്നാല്‍ ഇത് ഗോവണി പോലെയുള്ള കുത്തനെയുള്ള പടികളല്ല. ഇടയ്ക്കിടെ നിന്ന് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയുടെ കാഴ്ച ആസ്വദിക്കാം. കൂറ്റൻ പാറകളിലൊന്നിൽ ഇരുന്നു ധ്യാനിക്കാം.ശിവന് സമർപ്പിച്ചിരിക്കുന്ന കാശി വിശ്വേശ്വര ക്ഷേത്രത്തിലാണ് പടികൾ ചെന്നുനില്‍ക്കുന്നത്. ധാരാളം ഭക്തര്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണിത്. ഒരു പ്രധാന ശിവലിംഗവും മറ്റു രണ്ടു ചെറിയ ലിംഗങ്ങളുമാണ് ക്ഷേത്രത്തിലുള്ളത്.ക്ഷേത്രത്തിനപ്പുറം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഒരു ട്രെക്കിങ് റൂട്ടുണ്ട്. കുത്തനെയുള്ളതും ഇടുങ്ങിയതുമായ ഈ പാതയിലൂടെ നടക്കുമ്പോള്‍ പല വലിപ്പത്തിലും ആഴത്തിലുമുള്ള ഗുഹകൾ കാണാം. മുകളിൽ എത്തിയാൽ കോലാർ പട്ടണത്തിന്‍റെ അതിസുന്ദരമായ കാഴ്ച കാണാം. മഞ്ഞുകാലത്ത് വളരെ സുന്ദരമാണ് ഇവിടെ നിന്നുള്ള കാഴ്ച. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, വിവിധ രൂപങ്ങളിൽ കൊത്തിയെടുത്ത ചില പാറകളുമുണ്ട് ഇവിടെ.

കുന്നിന്‍മുകളില്‍ ആവശ്യമെങ്കില്‍ രാത്രി ക്യാംപിങ് ചെയ്യാനും പറ്റും. ഇതിനായി പ്രാദേശിക ഗൈഡുകളുടെ സഹായം തേടാം. തണുപ്പിനുള്ള വസ്ത്രങ്ങള്‍, ഭക്ഷണം, ടോര്‍ച്ച് മുതലായവ കയ്യില്‍ കരുതണം. ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ് അന്തർഗംഗ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, മൺസൂൺ കഴിഞ്ഞപാടെയുള്ള ഈ സമയം മലനിരകളില്‍ മഞ്ഞുവീഴുന്ന തണുപ്പുകാലമാണ്. ട്രെക്കിംഗ് നടത്താനും മലനിരകളിലെ ഗുഹകള്‍ സന്ദര്‍ശിക്കാനുമെല്ലാം ഈ സമയം ഏറെ അനുയോജ്യമാണ്. മാര്‍ച്ച്‌ കഴിഞ്ഞുള്ള വേനൽക്കാലം വളരെയധികം ചൂടുള്ളതും ഈർപ്പവുമാണ്,റോഡ്, റെയിൽ മാർഗങ്ങളില്‍ അന്തർഗംഗയിലെത്താം. അന്തർഗംഗയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കോലാറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അന്തർഗംഗയ്ക്ക് ഏറ്റവും അടുത്തുള്ള ബ്രോഡ് ഗേജ് റെയിൽവേ സ്റ്റേഷനുകൾ ബെംഗളൂരുbfലാണ്(68 കി.മീ). 70 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

STORY HIGHLLIGHTS : anthargange-cave-trekking-perfect-weekend-gateway-across-bangalore

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: Solo tripഅന്തർഗംഗBengaluruanthargange-cavetourismറോക്ക് ക്ലൈംബിങ്TRAVEL INDIAAnweshanam.comട്രെക്കിങ്trekkingDESTINATIONഅന്വേഷണം.കോംഅന്വേഷണം. Com

Latest News

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies