Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

അ​ബൂ​ദ​ബി​യി​ല്‍ പു​തി​യ റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ലൈ​നു​ക​ൾ, ആ​ദ്യ ഘ​ട്ടം 2027ൽ ​പൂ​ർ​ത്തി​യാ​കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2024, 06:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എ​മി​റേ​റ്റി​ൽ റോ​ഡ്​ നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി പ്ര​ഖ്യാ​പി​ച്ച 1310 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. 3500ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കു​ന്ന പു​തി​യ ലൈ​നു​ക​ൾ സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത​താ​യും ഇ​തി​ലൂ​ടെ ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ട​പ്പാ​ത നി​ര്‍മാ​ണ​വും ഇ​വി​ടെ ന​ട​ത്തും. പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര 40 ശ​ത​മാ​നം വ​ര്‍ധി​പ്പി​ക്കാ​നാ​വു​മെ​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക ലൈ​നു​ക​ള്‍ നി​ര്‍മി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. അ​ല്‍ റാ​ഹ ബീ​ച്ച് റോ​ഡി​ല്‍ നി​ന്ന് (ഇ10) ​സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ് വ​രെ നീ​ളു​ന്ന 25 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ്​ ആ​ദ്യ പ​ദ്ധ​തി.

നാ​ലു മു​ത​ല്‍ അ​ഞ്ച് ലൈ​ന്‍ വ​രെ ഈ ​പാ​ത​യി​ലു​ണ്ടാ​വും. അ​ല്‍ സ​മാ​ലി​യ, ഉം ​യി​ഫീ​ന, സ​അ​ദി​യാ​ത്ത്, അ​ല്‍റീം തു​ട​ങ്ങി നി​ര​വ​ധി ദ്വീ​പു​ക​ളി​ലേ​ക്കു പോ​വു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഈ ​പാ​ത​ക​ളി​ലു​ണ്ടാ​വും. ഈ ​പാ​ത​യി​ല്‍ ഇ​രു​ദി​ശ​ക​ളി​ലേ​ക്കു​മാ​യി മ​ണി​ക്കൂ​റി​ല്‍ 8000 മു​ത​ല്‍ 10000 വ​രെ വാ​ഹ​ന​ങ്ങ​ള്‍ക്ക് സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന് എ​ഡി മൊ​ബി​ലി​റ്റി​യി​ലെ പ​ഠ​ന, രൂ​പ​ക​ല്‍പ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ന്‍ജി​നീ​യ​ര്‍ അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ആ​ര്യാ​നി പ​റ​ഞ്ഞു.

ReadAlso:

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

ഏറ്റവും ശക്തമായ പാസ്‌പോർട്ട്; യു.എ.ഇ ഒന്നാം സ്ഥാനത്ത്

അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിത്തം; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യു.എ.ഇ.

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണം; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

Tags: Abu Dhabi

Latest News

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies