Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

40 വര്‍ഷം നാടകം കളിച്ച് കുടുംബം പോറ്റി…. സ്വന്തം കാര്യം നോക്കാന്‍ മറന്ന സൂസന്‍ രാജ് 

ഇന്ന് ഒരു നേരത്തെ ആഹാരത്തിനായി ലോട്ടറി വില്‍ക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 06:02 pm IST
Suzanne Raj, who played theater for 40 years and raised a family... forgot to look after her own business

Suzanne Raj, who played theater for 40 years and raised a family... forgot to look after her own business

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘നടിയായിരുന്ന കാലത്ത് ഉച്ചയൂണിന് പതിവായി കാറില്‍ കീര്‍ത്തി ഹോട്ടലില്‍ വന്ന് ഞാന്‍ കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോള്‍ എനിക്കാ ഹോട്ടലില്‍ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോള്‍ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു’ കെപിഎസി സൂസന്റെ ഈ വാക്കിലുണ്ട് നെഞ്ച് പിളരുന്ന വേദന. നാടകങ്ങളിലെ ഒരുകാലത്തെ സൂപ്പര്‍ നായിക, തട്ടില്‍ തിളങ്ങി നിന്ന താരം, അരങ്ങില്‍ നിറഞ്ഞാടിയ ഒരു കലാകാരി. കെപിഎസി നാടകങ്ങളിലും അമച്വര്‍ നാടകങ്ങളിലും പ്രൊഫഷണല്‍ ട്രൂപ്പുകളിലുമായി  നാലായിരത്തോളം നാടകങ്ങളില്‍ വേഷമിട്ട സൂസന്‍ രാജ് ഇന്ന് ലോട്ടറി വിറ്റ് ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്.

തുടക്ക കാലങ്ങളില്‍ ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പൂജപ്പുര രവി തുടങ്ങിയവരുടെ കൂടെയായിരുന്നു അഭിനയം. എന്നാല്‍ ഇന്ന് ജീവിതം കൂട്ടിമുട്ടിക്കാനായി ലോട്ടറി ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുകയാണ് സൂസന്‍. ഇപ്പോള്‍ സംവിധായകന്‍ പ്രസാദ് നൂറനാട് ആണ് സൂസന്റെ നിലവിലെ അവസ്ഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്.

ആ കുറിപ്പ് ഇങ്ങനെ

തന്റെ മുന്നിലൂടെ നാടക വണ്ടിയും സീരിയല്‍ താരങ്ങളും സിനിമാതാരങ്ങളും സഞ്ചരിക്കുമ്പോള്‍…

‘നടിയായിരുന്ന കാലത്ത് ഉച്ചയൂണിനു പതിവായി കാറില്‍ കീര്‍ത്തി ഹോട്ടലില്‍ വന്ന് കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോള്‍ എനിക്കാ ഹോട്ടലില്‍ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോള്‍ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു. വിഷമമില്ല. ജീവിതം ഇങ്ങനെയൊക്കെയായിരിക്കും! പരാധീനതകളും വിഷമങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെയുണ്ട്. പക്ഷേ മുന്നോട്ടു ജീവിക്കേണ്ടെ..?

‘എല്ലാവരും ചോദിക്കുന്നത് നാല്‍പ്പതുകൊല്ലം നാടകം കളിച്ചിട്ട് എന്തു നേടിയെന്താണ്? കെപിഎസി സൂസന്‍ ഒന്നും നേടിയില്ല ! നാടകം വിട്ടിട്ട് ഇപ്പോള്‍ 19 കൊല്ലമായി. നെഞ്ചിന് ഓപ്പറേഷന്‍ കഴിഞ്ഞു. കാലിനു  കൂടെക്കൂടെ നീരുവയ്ക്കും. നടക്കാന്‍ പാടാ,.  മരുന്നിനും മറ്റുമായി മാസം പത്തയ്യായിരം വേണം. പരപരാ വെളുക്കണ നേരത്ത് ചെങ്കല്‍ച്ചൂളേലെ വീട്ടീന്ന് ഈ കടയുടെ മുന്നില്‍ വന്നിരിക്കും. എന്നെ അറിയുന്ന കുറെ പേരുണ്ട്. അവരു പതിവായി ടിക്കറ്റെടുക്കും. കൂടുതലും ഓട്ടോ തൊഴിലാളികളും ഹോട്ടല്‍ ജോലിക്കാരുമാണ്. അവരു ഭാഗ്യം പരീക്ഷിക്കുന്നതല്ല, എന്റെ ജീവിതം കണ്ട് സഹായിക്കുന്നതാണ്.’

‘എട്ടാം വയസ്സില്‍ അഭിനയത്തിന് ആദ്യമായി കിട്ടിയ പ്രതിഫലം 35 രൂപയായിരുന്നു. അന്നു പവന് 100 രൂപ. 40 വര്‍ഷം നാടകം കളിച്ച് ഇറങ്ങുമ്പോള്‍ കൈയിലുണ്ടായിരുന്നത് 7000 രൂപ. വയ്യാതെ കിടന്ന അമ്മയെ നോക്കി. മൂന്നു മക്കളെ പഠിപ്പിച്ചു. കുടുംബം നന്നായി പോറ്റി. പിന്നെ എന്റെ കാര്യം.. അതിങ്ങനെയായി. ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യം അരങ്ങാണ്.. അതിന്റെ ഓര്‍കളാണ്. അതിനു വിലയുണ്ടോ മക്കളേ..?

ReadAlso:

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

വട്ടിയൂർക്കാവിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

തട്ടിലായിരുന്നു ഒരു കാലത്തു കെപിഎസി സൂസന്‍ എന്ന സൂസന്‍ രാജ് തിളങ്ങി നിന്നത്. അരങ്ങിലെ  വെളിച്ചത്തില്‍ അതിസുന്ദരി. ചുറ്റും ആരാധകരും  നാടകപ്രേമികളും കലാസ്വാദകരും. 4 പതിറ്റാണ്ടിനൊടുവിലും സൂസന്‍ തട്ടില്‍ തന്നെ. ലോട്ടറി തട്ടില്‍ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചു കാലം ഹരിത കര്‍മ സേനാംഗമായി. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അതു  നിര്‍ത്തി.

അന്നു ചുറ്റിലുമുണ്ടായിരുന്ന വെള്ളിവെളിച്ചത്തിനു പകരം ഇന്നു കത്തിയാളുന്ന വെയിലാണ്. ഉച്ചവെയില്‍ താങ്ങാനാവാതെ തമ്പാനൂര്‍ അരിസ്റ്റോയിലെ തട്ടിനു കുറച്ചുമാറി ഒരു കടയുടെ വരാന്തയിലിരുന്നാണു കച്ചവടം. നാടക വേദിയില്‍ പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ആത്മാവേകി വേദിയില്‍ നിറഞ്ഞാടിയ അഭിനേത്രി ജീവിത ദുരിതങ്ങളുടെ നിസ്സാഹയതയില്‍ തളര്‍ന്നാണ് ചമയങ്ങളഴിച്ചു വച്ചത്. ‘ഇപ്പോള്‍ 64 വയസ്സുണ്ട്.. ലോട്ടറി കച്ചവടത്തിന് റോഡുവക്കത്ത് ഇരിക്കേണ്ടി വന്ന നിമിഷം വലിയ വിഷമമായിരുന്നു. ഒരാഴ്ച ആരും കാണാതെ ഞാന്‍ കരഞ്ഞു. എന്റെ ജീവിതം ഇങ്ങനെ ആയല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം. കരഞ്ഞിട്ടു ഫലമില്ലെന്ന് അറിയാമായിരുന്നു. അതു പതിയെ തന്റേടമായി മാറി. വേറെ ഒന്നും അല്ലല്ലോ, ഒരു തൊഴിലല്ലേ? അതു ചെയ്തല്ലേ ജീവിക്കുന്നത്?’

Tags: cinema

Latest News

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies