Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

റബേക്ക സന്തോഷ് തന്റെ സ്വപ്‌നത്തെ കുറിച്ച് പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 09:21 pm IST
Rebecca Santosh talks about her dream

Rebecca Santosh talks about her dream

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രമുഖ സീരിയല്‍ താരം റബേക്ക സന്തോഷിനെ അറിയാത്തവര്‍ ആരും തന്നെ കാണില്ല. പ്രത്യേകിച്ച് അമ്മമാര്‍. അവരുടെ കുംടുംബത്തിലെ അംഗത്തെപോലെയാണ് റബേക്ക. താരം അഭിനയരംഗത്തെത്തിയിട്ട് പതിനാലുവര്‍ഷം കഴിയുന്നു..

”ഇനിയെന്റെ സ്വപ്നം സംവിധാനമാണെന്നാണ് താരം പറയുന്നത്. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്. ഭര്‍ത്താവ് ശ്രീജിത്ത് വിജയന്‍ തിരക്കഥ എഴുതും. അദ്ദേഹം കഥപറയുമ്പോഴൊക്കെ എന്റെ മനസ്സില്‍ അതെങ്ങനെ സംവിധാനം ചെയ്യും എന്നാണ് ചിന്ത. അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റായി ഒരു സിനിമ ചെയ്തു, ‘ഷീറോ’. സണ്ണിലിയോണിന്റെ പടം. അത് റിലീസായിട്ടില്ല.”

”അഞ്ചാറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്. സൂര്യയിലെ ‘മിഴിരണ്ടിലും’ പ്രൊമോഷൂട്ടിനുവേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ഇഷ്ടം അദ്ദേഹത്തോട് പറയുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വയസ്സ് പ്രായവ്യത്യാസമുണ്ട്. പരസ്പരം മനസ്സിലാക്കുന്നിടത്താണ് ബന്ധം മനോഹരമാകുന്നത്. മാസത്തില്‍ പതിനഞ്ച് ദിവസവും എനിക്ക് ഷൂട്ടുണ്ടാവും. നല്ല ക്ഷമയുള്ളയാളാണ്. എപ്പോഴും കഥയെക്കുറിച്ചുള്ള ചിന്തയാവും. എന്റെ സംവിധാന മോഹത്തെ അദ്ദേഹം എപ്പോഴും പിന്തുണയ്ക്കും. സീരിയല്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരു പെണ്‍കുട്ടി ഈ മേഖലയിലേക്ക് വരുമ്പോള്‍ ഇനി വരുന്നവര്‍ക്കും പ്രചോദനമാകുമല്ലോ. ഒരു ചെറിയ കഥയുണ്ട്, അത് തുടങ്ങണം.”

അഭിനയം പാഷനാണെങ്കില്‍ റബേക്കയുടെ പ്രൊഫഷന്‍ ബിസിനസാണ്. ”ബിസിനസ് അനലിസ്റ്റാണ് ഞാന്‍. തൊടുപുഴയില്‍ ‘ചമക്’ എന്ന ബൊട്ടീക് ഉണ്ട്. അതിനെ വിപുലമാക്കണം. അഭിനയം പാഷനായതുകൊണ്ട് ചെയ്യുന്നു. എന്നാല്‍ പുതിയ ആളുകള്‍ വരുന്നതുവരെയേ അതുള്ളൂ. സംരംഭത്തിന്റെ നടത്തിപ്പില്‍ കഷ്ടപ്പാടുണ്ട്. ഓടാന്‍പറ്റുന്ന കാലത്തോളം മാക്സിമം ഓടുക. ഭാവിയിലേക്ക് വേണ്ടിയാണ് ഞാന്‍ സംരംഭത്തെ കാണുന്നത്. ആ കാര്യത്തില്‍ അപ്പന്റെ സ്വാധീനമുണ്ട്. അപ്പന്‍ അങ്ങനെ കഷ്ടപ്പെട്ടൊരാളാണ്.

ബൊട്ടീക്ക് തുടങ്ങിയപ്പോള്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. ഞാനിങ്ങനെ ഓടിനടക്കേണ്ടേ എന്നായിരുന്നു അമ്മയ്ക്ക് സങ്കടം. ‘അവള്‍ക്ക് ഇപ്പോഴാണ് നല്ലകാലം. ചെയ്യാന്‍ പറ്റുന്നിടത്തോളംകാലം ചെയ്യട്ടെ’ എന്ന് അപ്പന്‍ പറഞ്ഞു. പല കാര്യത്തിലും ഞാന്‍ അപ്പനെ പോലെയാണ്. ഷൂട്ടിനായുള്ള യാത്രകളൊക്കെ തനിച്ചാണ്. ശ്രീജിത്തേട്ടനും എന്തിനും കൂടെയുണ്ട്.” ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: cinema

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies