Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

ജനുവരിയിലും ഒരു ക്രിസ്മസ് ദിനമുണ്ട്, അറിയാമോ എന്നാണ് എന്ന്? | Why do some people celebrate Christmas on 7 January

ജനുവരി 7 ക്രിസ്മസ് ദിനമായി ആഘോഷിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ലോകത്തുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2024, 08:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്രിസ്മസ് എന്നാണ് എന്ന ചോദ്യം കേട്ടാല്‍ നിസംശയം നമ്മള്‍ പറയും ഡിസംബര്‍ 25 എന്ന്… എന്നാല്‍ ചില സ്ഥലങ്ങളില്‍ ഈ ഉത്തരം തെറ്റാകും. കാരണം ഇവിടങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരിയിലാണ് എന്നതാണ്. ജനുവരി 7 ക്രിസ്മസ് ദിനമായി ആഘോഷിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ലോകത്തുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവരാണ് ഡിസംബര്‍ ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്.

ഇവര്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതാണ് ക്രിസ്മസ് ദിനം അടക്കം മാറാന്‍ കാരണം. സാധാരണ കലണ്ടർ ഉപയോഗിക്കുമെങ്കിലും ക്രിസ്മസ് പോലെയുള്ള ആഘോഷ ദിനങ്ങള്‍ക്ക് ഇവര്‍ പിന്തുടരുന്നത് ജൂലിയന്‍ കലണ്ടറാണ്. റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസര്‍, ബിസി 46ല്‍ ഉണ്ടാക്കിയ കലണ്ടറാണ് ജൂലിയന്‍ കലണ്ടറെന്നാണ് രേഖകള്‍ പറയുന്നത്. കാലങ്ങള്‍ കണക്കാക്കുന്നതിലെ കൃത്യതയില്ലായ്മ കൊണ്ട് അധികമാരും ഈ കലണ്ടര്‍ പിന്നീട് പിന്തുടരാതായി.

ജൂലിയന്‍ കലണ്ടറിലെ ചില തകരാറുകള്‍ പരിഹരിക്കുന്നതിനായി 1582-ല്‍ പോപ്പ് ഗ്രിഗറി, ഗ്രിഗോറിയന്‍ കലണ്ടര്‍ ഉണ്ടാക്കിയിരുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ വന്നതോടെ ഭൂരിഭാഗം ക്രിസ്ത്യന്‍ ലോകവും ഇത് അംഗീകരിക്കുകയും ഈ ദിവസങ്ങള്‍ പിന്തുടരാന്‍ തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റിയിലെ ഒരു വിഭാഗം വിശ്വാസികള്‍ അപ്പോഴും, ഗ്രിഗോറിയന്‍ കലണ്ടര്‍ തെറ്റാണെന്ന് വിശ്വസിച്ച് ജൂലിയന്‍ കലണ്ടര്‍ പിന്തുടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ വിഭാഗമാണ് ഇപ്പോഴും ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്നത്.

STORY HIGHLIGHTS: Why do some people celebrate Christmas on 7 January

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

Tags: christmasChristmas 2024x mas7 JanuaryAnweshanam.com

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies