Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഹരിയാനയിലെ ഇരട്ട നഗരം; രണ്ടായി വിഭജിച്ച അംബാല | Twin city of Haryana, Ambala divided into two

ഇവ തമ്മില്‍ മൂന്ന്‌ കിലേമീറ്ററിന്റെ ദൂര വ്യത്യാസമാണുള്ളത്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2024, 08:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ്‌ അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്‌ത്രവും രാഷട്രീയവും ആയ സവിശേഷതകള്‍ കണക്കിലെടുത്ത്‌ നഗരത്തെ രണ്ടായി വിഭജിച്ച്‌ അംബലാ നഗരമെന്നും അംബാല കന്‍ടോന്‍മെന്റ്‌ എന്നും ആക്കിയിട്ടുണ്ട്. ഇവ തമ്മില്‍ മൂന്ന്‌ കിലേമീറ്ററിന്റെ ദൂര വ്യത്യാസമാണുള്ളത്‌. അംബാല നഗരത്തെ വിഭജിച്ചുകൊണ്‌ടാണ്‌ ഗംഗ ഇന്‍ഡസ്‌ നദികള്‍ ഒഴുകുന്നത്‌. വടക്ക്‌ നഗരത്തെ ചുറ്റി ഘഗ്ഗാര്‍ നദിയും തെക്ക്‌ താഗ്ലി നദിയും ഒഴുകുന്നു. അംബാല ചെറിയൊരു പട്ടണമാണെങ്കിലും ഇവിടെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്‌ട്‌. ഹരിയാനയുടെയും പഞ്ചാബിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നഗരമായതിനാല്‍ പ്രാദേശിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്‌. നഗരത്തിന്‌ അംബാല എന്ന പേര്‌ വരാന്‍ കാരണമായ ഭവാനി അംബക്ഷേത്രമാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ബാദ്‌ഷ ബാഗ്‌ ഗുരുദ്വാര, സിസ്‌ഗഞ്ച്‌ ഗുരുദ്വാര, ലാഖി ഷാ & തക്വാള്‍ ഷാ ,സെന്റ്‌ .പോള്‍സ്‌ ചര്‍ച്ച്‌ , കാളി മാത മന്ദിര്‍ എന്നിവയാണ്‌ പ്രധാന ആകര്‍ഷണങ്ങള്‍. വസ്‌ത്രവിപണികളാണ്‌ അംബാലയില്‍ ശ്രദ്ധേയമായമറ്റൊന്ന്‌. മൊത്തവില അനുസരിച്ച്‌ എല്ലാത്തരം തുണിത്തരങ്ങളും വില്‍ക്കുന്ന തെരുവാണിത്‌. കൈത്തറി, പട്ട്‌ തുടങ്ങി സ്യൂട്ടുകള്‍ വരെ വില്‍ക്കുന്ന ആയിരത്തിലേറെ മൊത്തവില്‍പ്പന ശാലകള്‍ ഇവിടെയുണ്‌ട്‌. ശാസ്‌ത്ര, ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നമനോഹരമായൊരു വിപണിയും ഇവിടെയുണ്‌ ട്‌. ശാസ്‌ത്രഉപകരണങ്ങളുടെ നഗരം എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്‌ . ലിനന്‍, സ്വര്‍ണാഭരണവിപണികളാലും അംബാല പ്രശസ്‌തമാണ്‌.

ഉത്തരമേഖല റയില്‍വെവിഭാഗത്തിന്റെ ആസ്ഥാനമാണ്‌ അംബാല. സംസ്ഥാനത്തെ പ്രധാന ജംങഷനും ഇതാണ്‌. അംബാല കണ്‌ടോന്‍മെന്റ്‌ റയില്‍വെസ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും പഴകണ്‌ ടോന്‍മെന്റുകളില്‍ ഒന്നാണ്‌ . ഭൂപ്രകൃതിയുടെ സവിശേഷത കാരണം പഞ്ചാബ്‌, ഹിമാചല്‍ പ്രദേശ്‌ ,ജമ്മുകാശമീര്‍, ഛണ്ഡിഗഢ്‌ എന്നിവടങ്ങളില്‍ നിന്നും വളരെ എളുപ്പം അംബാലയില്‍ എത്തിച്ചേരാം. മഴക്കാലത്തിന്‌ ശേഷമുള്ള ഒകടോബര്‍ നവംബര്‍ മാസങ്ങളാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ അംബാല. അംബാലയ്‌ക്ക്‌ അടുത്തുള്ള വിമാനത്താവളം ഛണ്ഡിഗഢ്‌ ആണ്‌. റെയില്‍, റോഡ്‌ മാര്‍ഗ്ഗം എത്തുന്നവരെ ബന്ധിപ്പിക്കുന്ന സ്ഥലം അംബാല കണ്‌ടോന്‍മെന്റാണ്‌.

STORY HIGHLIGHTS : Twin city of Haryana, Ambala divided into two

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: ഹരിയാനAmbalaഹിമാചല്‍ പ്രദേശ്‌ജമ്മുകാശമീര്‍ഛണ്ഡിഗഢ്‌HARYANAAnweshanam.comപഞ്ചാബ്അന്വേഷണം.കോംഅന്വേഷണം. Comഅംബാല

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies