Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിലെ 6 തീരദേശ ഗ്രാമങ്ങളെ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനത്തിനു തുടക്കമിട്ടു: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വികസന പദ്ധതികള്‍ നേരിട്ട് അവലോകനം നടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 4, 2025, 01:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തീരദേശ മത്സ്യഗ്രാമങ്ങളെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തില്‍ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി വികസിപ്പിക്കുന്നതിനായി P.M.M.S.Y പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് Climate Resilient Coastal Fishermen Villages (C.R.C.F.V). കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദന മന്ത്രാലയം, രാജ്യത്തുടനീളമുള്ള 100 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളെ തിരഞ്ഞെടുത്തിനു ശേഷം പദ്ധതിക്ക് തുടക്കമിട്ടു. ഇതോടൊപ്പം തീരദേശ സമൂഹങ്ങളുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

തിരഞ്ഞെടുത്ത 100 ഗ്രാമങ്ങളുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായി നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിനെ (N.F.D.B) നിയോഗിച്ചിട്ടുണ്ട്. C.R.C.F.V പദ്ധതി നടപ്പിലാക്കുന്നതിനായി 2024-25 വാര്‍ഷിക പ്രവര്‍ത്തന പദ്ധതി (എ.എ.പി) പ്രകാരം മൊത്തം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. C.R.C.F.V പദ്ധതി പ്രകാരം കേരളത്തില്‍ നിന്നും 6 തീരദേശ ഗ്രാമങ്ങളെ തിരഞ്ഞെടുത്തു. അഴീക്കല്‍, ഇരവിപുരം, തോട്ടപ്പള്ളി, പള്ളം, എടവനക്കാട്, ഞാറക്കല്‍ എന്നീ ഗ്രാമങ്ങളില്‍ വികസനത്തിന് അംഗീകാരം നല്‍കി. മൊത്തം പദ്ധതി ചെലവ് 12 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. വിശദമായ സൂക്ഷ്മപരിശോധനയ്ക്കു പിന്നാലെയാണ് അംഗീകാരം.

അനുവദിച്ച തുകയില്‍ 70 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഉപയോഗിക്കുക. ബാക്കി തുക മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കും. 100 ശതമാനം കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മത്സ്യഗ്രാമത്തിലേയും മത്സ്യത്തൊഴിലാളികള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ വരുമാനദായക പദ്ധതികളും,മത്സ്യ ഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്.

കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ് കുര്യന്‍ C.R.C.F.V പദ്ധതി പ്രകാരം തിരഞ്ഞെടുത്ത ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളി മത്സ്യഗ്രാമം ജനുവരി 1നു സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഈ മത്സ്യഗ്രാമത്തിലുളള ഭൂരിഭാഗം മത്സ്യതൊഴിലാളികളും പൂര്‍ണ്ണമായും പരമ്പരാഗത മത്സ്യബന്ധനത്തേയും, മത്സ്യ അനുബന്ധ തൊഴിലിനേയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. വരും ദിവസങ്ങളില്‍ മറ്റു മത്സ്യ ഗ്രാമങ്ങളും കേന്ദ്ര മന്ത്രി സന്ദര്‍ശിക്കുന്നതായിരിക്കും. കൂടാതെ ഈയിടെ കേന്ദ്രമന്ത്രി കൊയിലാണ്ടി, പുതിയാപ്പ, അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു.

CONTENT HIGH LIGHTS; 6 coastal villages of Kerala included in the central plan and started the development work: Union Minister of State George Kuryan personally reviewed the development plans

ReadAlso:

കൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ് | Local Self-Government Department revokes note issued in favor of Councilor R. Sugathan

കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Heavy rain; holiday declared for educational institutions in 10 districts tomorrow

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

Tags: NFDBകേരളത്തിലെ 6 തീരദേശ ഗ്രാമങ്ങളെ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനത്തിനു തുടക്കമിട്ടുകേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വികസന പദ്ധതികള്‍ നേരിട്ട് അവലോകനം നടത്തിANWESHANAM NEWSCOASTAL AREA IN KERALACENTRAL MINISTER GEORGE KURYANPMMSYIRCFV

Latest News

ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Rain: Holiday declared for educational institutions in 5 districts of the state tomorrow

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി | kottarakkara-native-dies-in-dubai-gas-cylinder-explosion

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies