Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇടവേള എടുക്കാൻ തീരുമാനിച്ചു’; ഡാബ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ | singer dabzee post

നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 14, 2025, 10:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് പ്രിയപ്പെട്ട റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്‌സി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ തല്ലുമാല എന്ന ചിത്രത്തിലെ “മണവാളൻ തഗ്” എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചതിലൂടെ അദ്ദേഹം കൂടുതൽ ആരാധകരെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഡാബ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ‌ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണ് എന്നാണ് ഡബ്സി പറഞ്ഞത്.

ഒരു ചുവട് പിന്നോട്ട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും സഹായിക്കുമെന്നും ഉടൻ വീണ്ടും കാണമെന്നും ഡബ്സി കുറിച്ചു.

‘ പ്രിയരെ നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആ​ഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരി​ഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർ​ഗത്മകതയിലും ശ്രദ്ദ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല.

ഒരു ചുവട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും, മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഉടൻ വീണ്ടും കാണാം, ‍ഡാബ്സി പറഞ്ഞു.

നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങളിങ്ങനെ ചങ്കീകുത്തുന്ന ബർത്താനം പറയല്ലേ മനുഷ്യാ….വേ​ഗം തിരിച്ചുവരണം, ഒന്നും കാണാതെ ഇങ്ങനൊരു തീരുമാനം എടുക്കില്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അടുത്തിടെ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയിലെ ​ഗാനവുമായി ബന്ധപ്പെട്ട് ഡബ്സി വിവാദത്തിൽപ്പെട്ടിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ​ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ഡബ്സിയുടെ ശബ്ദം പാട്ടിന് ചേരുന്നില്ലെന്നായിരുന്നു വിമർശനം. പിന്നാവെ ഡബ്സി ഇതിന് മറുപടിയുമായി എത്തിയിരുന്നു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

മാർക്കോ എന്ന ചിത്രത്തെ ചൊല്ലി കുറച്ച് പ്രശ്നങ്ങൾ നടന്നുവരുന്നുണ്ട്. ചിത്രത്തിൽ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എനിക്ക് നൽകുകയും ഞാൻ പ്ലേബാക്ക് പാടുകയും ചെയ്തു.

അതിന് ശേഷം ആ ​ഗാനം ഒഴിവാക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യുന്ന ചെയ്യുന്നതിൽ തനിക്ക് യാതൊരു കുഴപ്പമില്ലെന്നും കൂടാതെ അണിയറ പ്രവർത്തകരോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ഡബ്സി പറഞ്ഞിരുന്നു. അതേ സമയം ഡബ്സിയുടെ ഈ പ്രഖ്യാപനത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്.

CONTENT HIGHLIGHT: singer dabzee post

Tags: INSTAGRAMsingerAnweshanam.comഅന്വേഷണം.കോംDabzeerapper

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies