Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അർച്ചന കവിയുടെ ദാമ്പത്യത്തിൽ സംഭവിച്ചതെന്ത് ?; ‘ഇത്തരം കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ട ഒന്നാണോ വിവാഹം’ | archana-kavi

അങ്ങനെയെങ്കില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 14, 2025, 09:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെ പ്രകടമായി തുടങ്ങിയപ്പോഴാണ് മാതാപിതാക്കളോട് താൻ അതിനെ പറ്റി പറഞ്ഞതെന്ന് നടി അർച്ചന കവി. അതുവരെ ആരോടും ഞാന്‍ പറഞ്ഞിരുന്നില്ല. കുടുംബ ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ടുപേര്‍ക്ക് ഇടയില്‍ തന്നെ തീര്‍ക്കണം എന്നാണല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കളും ആദ്യം നോക്കിയത് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാനാണ്.

എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ജോലി ചെയ്യരുത് അല്ലെങ്കില്‍ ഈ ജോലിയെ ചെയ്യാവൂ എന്ന് പറയുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുതെന്നും നടി പറയുന്നു.

മനുഷ്യന്മാര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടി ഉണ്ടാക്കുന്നു, കുത്തിക്കൊല്ലുന്നു. അതെല്ലാം ഈ സമൂഹത്തിന് സാധാരണ സംഭവമാണ്. പക്ഷേ ഒരാള്‍ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു ചികിത്സ തേടണം എന്ന് പറഞ്ഞാല്‍ അത് വലിയ തെറ്റാണ്. അയാളെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്.

പുതിയ ജനറേഷന്‍ ഉള്ളവര്‍ ഡിപ്രഷന്‍, പിഎംഡിഡി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലരുടെ ധാരണ. നമുക്ക് എന്താ പണ്ട് ടെന്‍ഷന്‍ ഇല്ലായിരുന്നോ? നിങ്ങള്‍ക്ക് എന്താ ഇപ്പോള്‍ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍. അതിനുത്തരം നിങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണെന്നാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്, അത് എല്ലാവരും മനസ്സിലാക്കണം.

ഇനി ചികിത്സ തേടിയാലും അത് പുറത്ത് പറയാന്‍ പലര്‍ക്കും മടിയാണ്. മാനസികാരോഗ്യ കാര്യങ്ങള്‍ എല്ലായിടത്തും തുറന്നു സംസാരിക്കരുത് ഇനിയൊരു വിവാഹം നടക്കില്ല എന്നൊക്കെ ഒരു അമ്മച്ചി അടുത്തിടെ എന്നോട് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ട ഒന്നാണോ വിവാഹം? എല്ലാം അംഗീകരിക്കാന്‍ പറ്റുന്നവരെ മാത്രം ജീവിതപങ്കാളിയാക്കണമെന്നും അര്‍ച്ചന പറയുന്നു.

വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പലരും കരുതിയെങ്കിലും അങ്ങനെ അല്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നടി അര്‍ച്ചന കവി രംഗത്ത് വന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം ണ്
തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഇതിനുപുറമെ മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞാണ് അര്‍ച്ചന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സ്വയം തീരുമാനിച്ചുള്ള ഡിവോഴ്‌സ് ആയിരുന്നെങ്കിലും അതിന് ശേഷം ഡിപ്രെഷനില്‍ ആയി. ഇതിനെക്കുറിച്ച് തുറന്നു പറയരുതെന്ന് ചിലര്‍ തന്നോട് പറഞ്ഞതിനെപ്പറ്റിയാണ് നടി ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

content highlight: archana-kavi-opens-up-about-how-she-overcome-depression

Tags: archana kaviഅര്‍ച്ചന

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies